20 ലക്ഷം വർഷങ്ങൾ മുമ്പ് അപ്രത്യക്ഷമായ വൃക്ഷത്തെ കണ്ടെത്തി; ഇപ്പോൾ വളർത്തുന്നത് രഹസ്യകേന്ദ്രങ്ങളിൽ

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമിയിലുള്ളതും എന്നാല്‍ ഇപ്പോഴും കാര്യമായ പരിവര്‍ത്തനത്തിന് വിധേയമാകാതെ നിലനില്‍ക്കുന്നതുമായ സസ്യജന്തു ജാലങ്ങളെ ജീവിക്കുന്ന ഫോസില്‍....