82-ാം വയസിലും ‘ഫിറ്റ് ആൻഡ് ഫൈൻ’; കയ്യടി നേടി വിരമിച്ച നഴ്സിങ് സൂപ്രണ്ടിന്റെ വർക്കൗട്ട് വീഡിയോ..!
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്ത്തുന്നതില് വ്യായാമത്തിന് വലിയ പങ്കുണ്ട്. അതിനായി സ്ഥിരമായി ജിമ്മില് പോകാനോ അല്ലെങ്കില് സ്വന്തമായി വ്യായാമം ചെയ്യാനും....
വ്യായാമത്തിന് മുൻപ് ഒഴിവാക്കേണ്ട ആഹാരങ്ങൾ..
ശരീരത്തെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും വെയ്ക്കാൻ ഏറ്റവും ആവശ്യമുള്ളതാണ് വ്യയാമം. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും വിലപ്പെട്ടതാണ്. എന്നാല് ജീവിതശൈലിയിലെ മാറ്റങ്ങള് സ്വന്തം....
ഇനി പുത്തൻ ലുക്കിലേക്ക്- വർക്ക്ഔട്ട് ചിത്രങ്ങളുമായി മോഹൻലാൽ
വ്യയാമം ചെയ്യുന്നതിൽ ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല മോഹൻലാൽ. അടുത്തിടെയായി ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മോഹൻലാലിൻറെ വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.....
ഫിറ്റ്നെസ്സിന്റെ കാര്യത്തില് വിട്ടുവീഴ്ചയില്ല; വ്യായാമ വിഡിയോ പങ്കുവെച്ച് മോഹന്ലാല്
അഭിനയത്തിനൊപ്പം ഫിറ്റ്നെസ്സിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹന്ലാല്. ഇടയ്ക്കിടെ വര്ക്കൗട്ട് വിഡിയോകള് താരം സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കാറുമുണ്ട്. മടിയില്ലാതെ....
140 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് വിഡിയോയുമായി പൃഥ്വിരാജ്
അഭിനയ മികവിനൊപ്പംതന്നെ ഫിറ്റ്നെസ്സിന്റെ കാര്യത്തിലും ശ്രദ്ധ പുലര്ത്താറുണ്ട് ചലച്ചിത്രതാരങ്ങളില് മിക്കവരും. ഫിറ്റ്നെസ്സ് വിശേഷങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കാറുമുണ്ട്. പൃഥ്വിരാജ് സുകുമാരനും ഫിറ്റ്നെസ്സ്....
ചുരുളൻ മുടിയുടെ ചേലിൽ ദുൽഖർ സൽമാൻ; മുമ്മുവിനോളം വരില്ലെന്ന് നസ്രിയ
ലോക്ക് ഡൗൺ സമയത്ത് ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ പരിപാലനത്തിനുമൊക്കെയാണ് സിനിമാ താരങ്ങൾ മുൻഗണന നൽകിയത്. ചിലർ കൃഷിയിലും സജീവമായി. വർക്ക്ഔട്ടിനായി....
മകളുടെ വര്ക്കൗട്ട് വീഡിയോയിലേക്ക് അമീര്ഖാന്റെ സര്പ്രൈസ് എന്ട്രി; ഒപ്പം ഒരു ‘ഹലോ’യും
വെള്ളിത്തിരയില് അഭിനയ വിസ്മയങ്ങള് ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില് നിറയാറുണ്ട്. ഇത്തരം വിശേഷങ്ങള്ക്ക് കാഴ്ചക്കാരും ഏറെയാണ്.....
‘എന്നെപോലെ തല കുത്തി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?’- വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്
ശരീരം നല്ല ഫിറ്റായി സൂക്ഷിക്കുന്ന നടനാണ് ടൊവിനോ തോമസ്. ലോക്ക് ഡൗൺ സമയത്ത് ടൊവിനോ ഏറ്റവുമധികം സമയം ചിലവഴിച്ചത് വീട്ടിലെ....
57 കിലോയിൽ നിന്നും 50ലേക്ക്; വർക്ക്ഔട്ട് വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ
നൃത്തവേദിയിൽ നിന്നും സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോൾ മലയാള സിനിമയിലെ യുവാനായികമാരിലൊരാളായി മാറിയ സാനിയ അസാധ്യ....
വ്യായാമവും ഭക്ഷണരീതിയും; അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ
ഇന്നത്തെ ജീവിതസാഹചര്യത്തിനിടയ്ക്ക് സൗകര്യപൂർവ്വം മനുഷ്യർ ഒഴിവാക്കുന്ന ഒന്നാണ് വ്യായാമം. എന്നാൽ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത: ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

