അൻപത്തിയഞ്ചാം വയസിൽ അമ്പരപ്പിക്കുന്ന യോഗാഭ്യാസവുമായി ലിസ്സി- വിഡിയോ

ഒരു മെഴുകുതിരി പോലെയാണ് മലയാള സിനിമയിലേക്ക് ലിസ്സി എത്തിയത്. അതേ ഭംഗിയോടെ മകൾ കല്യാണി പ്രിയദർശനും സിനിമയിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. ആരാധകർ....