‘ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇര്‍ഫാന്‍ വിരമിക്കുന്നത്, ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്’- ഇർഫാനെ കുറിച്ച് യൂസഫ് പത്താൻ

ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിച്ച ഇർഫാൻ പത്താനെ കുറിച്ച് വൈകാരികമായി സഹോദരൻ യൂസഫ് പത്താൻ. സഹോദരന്മാരായ ഇരുവരും അത്രയധികം പങ്കെടുത്തിട്ടില്ലെങ്കിലും....