സൂര്യയ്ക്ക് പെർഫെക്റ്റ് മാച്ചിങ് സ്പോട്ട് ഡബ്ബുമായി ഒരു കലാകാരൻ; പ്രകടനം കാണാം..

തമിഴകത്തിന്റെ പ്രിയ താരം സൂര്യയ്ക്ക് പെർഫെക്റ്റ് മാച്ചിങ് സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് അഖിൽ. സൂര്യയുടെ മികച്ച മൂന്ന് ചിത്രങ്ങളിലെ  അനുകരണങ്ങളും കൃത്യതയോടെ വേദിയിൽ എത്തിക്കുകയാണ് അഖിൽ എന്ന ചെറുപ്പക്കാരൻ.

സൂര്യയുടെ ആദ്യ കാല ചിത്രങ്ങളിലൂടെ തുടങ്ങി ഏറ്റവും പുതിയ ചിത്രത്തിലെ ശബ്ദത്തിന് വരെ വളരെ കൃത്യതയോടെ ഡബ്ബ് ചെയ്ത അഖിലിന്റെ പ്രകടനം കാണാം..