ആവേശം ഒട്ടും കുറഞ്ഞിട്ടില്ല; കേരളത്തിൽ വീണ്ടും ‘വാരണം ആയിരം’ മാജിക്!

തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് സൂര്യ. സൂര്യയുടെ ഓരോ ചിത്രം റിലീസ് ആകുമ്പോഴും കേരളത്തിൽ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്.....

ഒരു മാസ്റ്റർ ബ്ലാസ്റ്റർ ക്ലിക്ക്; സച്ചിനൊപ്പമുള്ള സൂര്യയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

നടൻ സൂര്യയും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിനും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മുംബൈയിൽ വെച്ചാണ് ഇരുവരും....

സൂര്യ പിന്മാറിയ ചിത്രത്തിലേക്ക് യുവനടനെത്തുന്നുവെന്ന് സൂചന…

ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാൻ’ എന്ന ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയെന്ന വാർത്ത കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു.....

ബാലയുടെ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി; ഒരുമിച്ചെടുത്ത തീരുമാനമെന്ന് സംവിധായകൻ

സേതു, പിതാമകൻ, നാൻ കടവുൾ അടക്കം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഒരു പിടി സിനിമകൾ ചെയ്‌ത സംവിധായകനാണ്....

“ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി, അതാണ് എന്റെ ചേട്ടൻ..”; സൂര്യയ്ക്ക് മനസ്സ് തൊടുന്ന കുറിപ്പുമായി കാർത്തി

ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് സൂര്യ. ഭാഷാഭേദമന്യേയാണ് അദ്ദേഹത്തിന് ആരാധക വൃന്ദമുള്ളത്. ഇപ്പോൾ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സൂര്യ. സിനിമ....

ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..!- സിൽവർ ജൂബിലി നിറവിൽ സൂര്യ

ദേശീയ പുരസ്‌കാര നിറവിലാണ് നടൻ സൂര്യ. ആ സന്തോഷത്തിനൊപ്പം മറ്റൊന്നുകൂടി ചേരുകയാണ്. സൂര്യ സിനിമയിലെത്തിയിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. 1997-ൽ....

ദേശീയ പുരസ്‌കാര നിറവിൽ സൂര്യയ്ക്ക് ഇന്ന് നാൽപത്തിയേഴാം പിറന്നാൾ

സൂര്യയ്ക്കിത് പ്രത്യേക ജന്മദിനമാണ്. മുൻകൂറായി ദേശീയ പുരസ്കാരമാണ് പിറന്നാൾ സമ്മാനമായി ലഭിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി,....

‘റോളക്‌സ് ലുക്കിന് നന്ദി സെറീന’; വിക്രത്തിലെ വില്ലനെ രൂപപ്പെടുത്തിയ മേക്കപ്പ് ആർടിസ്റ്റിനെ പരിചയപ്പെടുത്തി സൂര്യ

കമൽ ഹാസന്റെ ‘വിക്രം’ ലോകമെങ്ങും വമ്പൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്‌ത നാൾ മുതൽ ആരാധകരുടെ ചർച്ചാവിഷയമായിരുന്നു നടൻ....

“നന്ദി അണ്ണാ, താങ്കളുടെ ‘റോളക്‌സിന്'”; ഏറെ പ്രിയപ്പെട്ട കമൽ ഹാസനിൽ നിന്ന് ഏറ്റുവാങ്ങിയ സമ്മാനത്തിന് നന്ദി പറഞ്ഞ് നടൻ സൂര്യ

ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങൾ മത്സരിച്ചഭിനയിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു ചിത്രത്തിന്റെ അവസാന 10 മിനുട്ടിൽ വന്ന് മുഴുവൻ കൈയടിയും....

ആരാധകർക്ക് സർപ്രൈസായി മറ്റൊരു വാർത്ത; സൂര്യ ‘വിക്രത്തിൽ’ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

ജൂൺ 3 ന് കമൽ ഹാസന്റെ ‘വിക്രം’ റിലീസായ നാൾ മുതൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ചിത്രത്തിലെ സൂര്യയുടെ കഥാപാത്രം. ആരാധകരെ....

‘സൂര്യ എത്തുന്നത് അവസാന ഭാഗത്ത്, അതിനാൽ കഥ തുടരും..’; സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ സാധ്യതയുള്ള വിക്രം മൂന്നാം ഭാഗത്തെ പറ്റി കമൽ ഹാസൻ

കമൽ ഹാസന്റെ ‘വിക്രം’ സിനിമയിൽ സൂര്യ ഒരു നിർണായക കഥാപാത്രമായി എത്തുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നേരത്തെ....

കമൽ ഹാസൻ-ഫഹദ് ഫാസിൽ ചിത്രം വിക്രത്തിൽ അതിഥി താരമായി സൂര്യ എത്തുന്നുവെന്ന് റിപ്പോർട്ട്

കമൽ ഹാസൻ ചിത്രം വിക്രത്തിനായി കാത്തിരിക്കുന്ന ലോകമെങ്ങുമുള്ള ആരാധകർക്ക് വലിയ സർപ്രൈസ് ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.....

പതിനഞ്ചു വർഷത്തെ സന്തോഷം- വിവാഹവാർഷിക ദിനത്തിൽ സന്തോഷം പങ്കുവെച്ച് ജ്യോതിക

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം....

പുതിയ ചിത്രത്തില്‍ സംഗീതജ്ഞനയി സൂര്യ; നായികയായി പ്രയാഗയും

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് നവരസ. നെറ്റ്ഫ്‌ളിക്‌സില്‍ ഓഗസ്റ്റ് ഒന്‍പതിനാണ് ചിത്രത്തിന്റെ റിലീസ്. ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ അടങ്ങുന്നതാണ് നവരസ. ഇതില്‍....

കൊവിഡ് പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സൂര്യ; വാക്‌സിനേഷന്‍ ക്യാമ്പൊരുക്കുന്നു

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല....

സൂരരൈ പോട്ര്-ല്‍ പ്രേക്ഷകര്‍ കാണാത്ത രംഗം; അഭിനയമികവില്‍ ഉര്‍വശി, ഒപ്പം സൂര്യയും അപര്‍ണ ബാലമുരളിയും

സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് സൂരരൈ പോട്ര്. മികച്ച സ്വീകാര്യതയാണ് ചിത്രം നേടിയതും. നിരവധിപ്പേര്‍ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.....

‘ഹൃദയം തളർത്താൻ കഴിയില്ല. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്’- കൊവിഡ് ബാധിതനെന്ന് നടൻ സൂര്യ

ലോകമെമ്പാടുമുള്ള ഒരു വലിയ ജനവിഭാഗത്തെ ബാധിച്ചിരിക്കുന്ന കൊവിഡ് എന്ന മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒട്ടേറെ ആളുകൾക്ക്....

‘തിയേറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി’; സൂര്യയുടെ സുരരൈ പോട്രുവിന് അഭിനന്ദനവുമായി ഷെയ്ന്‍ നിഗം

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ്....

‘സാധാരണക്കാരന്റെ അസാധാരണ സ്വപ്നം’- ‘സുരരൈ പോട്രി’ന് അഭിനന്ദനമറിയിച്ച് റാണ ദഗുബാട്ടി

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘സുരരൈ പോട്രു’. ഒക്ടോബർ 30നായിരുന്നു ചിത്രം റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ....

‘നിർഭാഗ്യവശാൽ, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും അൽപ്പം കൂടി നീളും’- ‘സൂരരൈ പോട്ര്’ റിലീസ് മാറ്റി

200 ലധികം രാജ്യങ്ങളിൽ ഓടിടി റിലീസിന് ഒരുങ്ങുകയാണ് സുധ കൊങ്കരയുടെ ‘സൂരരൈ പോട്ര്’. ഒക്ടോബർ 30നായിരുന്നു ചിത്രം റീലീസ് ചെയ്യാൻ....

Page 1 of 31 2 3