മഴക്കെടുതിയില്‍ കേരളം: സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചരണങ്ങളെ സൂക്ഷിക്കുക

August 9, 2019

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. 24 മണിക്കൂറോളം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം മഴക്കെടുതിയെക്കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഫെയ്ക്ക് ന്യൂസുകള്‍ രക്ഷാപ്രവര്‍ത്തനത്തെ പോലും ദോഷകരമായി ബാധിക്കും. വ്യാജ പ്രചരണങ്ങളെയും ഫെയ്ക്ക് ന്യൂസുകളെയും കരുതിയിരിയ്ക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ കാലവര്‍ഷം അതിശക്തമാകുന്നു. ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പ് വഴിയും ഫെയ്‌സ്ബുക്ക് വവിയുമെല്ലാം നിരവധി വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും ആധികാരികമല്ല. ഇത്തരം തെറ്റായ വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ പോലും പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്.

സത്യസന്ധവും ആധികാരികവുമായ വാര്‍ത്തകള്‍ അറിയാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും താഴെ പറയുന്ന പേജുകള്‍/ നമ്പറുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
1.മുഖ്യമന്ത്രിയുടെ പേജ്‌:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:
https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/kkshailaja/

5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:
https://www.facebook.com/Echandrashekharan/

6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/Comrade.G.Sudhakaran/

7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://m.facebook.com/kadakampally/

8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/collectortvpm/

9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/dckollam/

10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dc.pathanamthitta/

11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:
https://m.facebook.com/districtcollectoralappuzha/

12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectorkottayam/

13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dcekm/

15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/tsrcoll.ker/

16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/DISTRICTCOLLECTORPALAKKAD/

17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKKD/

19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/wayanadWE/

20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKNR/

21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/KasaragodCollector/

22.റീബിൽഡ് കേരളയുടെ പേജ്:
https://www.facebook.com/RebuildKerala/

23.ആരോഗ്യ ജാഗ്രതയുടെ പേജ്‌:
https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:
https://www.facebook.com/withkerala/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070
ജില്ലാ എമർജൻസി നമ്പരുകൾ
ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505,04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001,9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966,04962620235,04952223088

വയനാട് : 8078409770,04936204151

കണ്ണൂർ : 0497 2700645 0497 2713266 8547616034

കാസർകോട് : 04994255010

Kerala State Emergency Operations Centre – 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room – 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്

http://keralarescue.in.

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3.വളന്റിയർ ആകാൻ
4.വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
5. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)