39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി എറണാകുളം

ഒക്ടോബർ 21 -22 തീയതികളിൽ നടന്ന 39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ താരമായി എറണാകുളം. കോഴിക്കോട് ഗാന്ധി ഗ്യഹം കേളപ്പജി....

പ്രതാപ് പോത്തൻ അന്തരിച്ചു

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.70 വയസായിരുന്നു. 1952 ഓഗസ്റ്റ് 13നാണ്....

സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തരവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ....

ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

വാഹനാപകടങ്ങളിൽ പരിക്കേറ്റു കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ വിമുഖത കാണിക്കാറുണ്ട് പലരും. അങ്ങനെയുള്ള അവസരങ്ങളിൽ ജീവൻ നഷ്ടമായവരും ധാരാളമാണ്. ലാഭേച്ഛയില്ലാതെ ഗുരുതരമായി....

സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കും എതിരെ പരാതി നൽകാം- പോർട്ടൽ ആരംഭിച്ച് കേരള സർക്കാർ

കേരളത്തിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അടുത്തിടെയായി സംഭവിച്ചത് സ്ത്രീധനത്തെ ചൊല്ലിയുള്ളതായിരുന്നു. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും നിയമവിരുദ്ധമായിരിക്കുന്ന സാഹചര്യത്തിൽ പോലും സ്ത്രീധന പീഡനങ്ങൾ....

ജീവൻ തുണച്ച ഇന്ത്യൻ സേനയ്ക്ക് സ്നേഹചുംബനം നൽകി ബാബു- ഇത് കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബു കരസേനയുടെ ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.കരസേനയുടെ രണ്ടു ദൗത്യ സംഘങ്ങൾ മലമുകളിൽ എത്തി....

യൂട്യൂബിൽ മുപ്പത് ലക്ഷം സബ്‌സ്‌ക്രൈബഴ്‌സുമായി വിജയക്കുതിപ്പിൽ ട്വൻറിഫോർ

യൂട്യൂബിൽ മുപ്പത് ലക്ഷം സബ്‌സ്‌ക്രൈബഴ്‌സുമായി മലയാളികളുടെ സ്വന്തം വാർത്താ ചാനൽ ട്വൻറിഫോർ. സത്യസന്ധമായ വാർത്തകളും വേറിട്ട അവതരണശൈലിയുമാണ് കഴിഞ്ഞ മൂന്ന്....

ഐപിഎല്‍: 100-ലേറെ സിക്‌സുകള്‍ അടിച്ചെടുത്ത് സഞ്ജു

ഇന്ത്യന്‍ പ്രിമീയിര്‍ ലീഗില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളീ താരം സഞ്ജു വി സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2543 പേര്‍ക്ക്; 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒരു ദിവസം കേരളത്തില്‍ ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും.....

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92....

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. രോഗം....

കൈവിടരുത് ജാഗ്രത; ഇന്നുമുതല്‍ അണ്‍ലോക്ക് 2

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും. വിവിധ....

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് നിര്‍ത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്; 88 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ 138 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.....

മെയ് 21 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് കേരള സർവകലാശാല

മെയ് 21 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് കേരള സർവകലാശാല. പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.....

ആശങ്ക ഒഴിയാതെ മുംബൈ; രോഗികളുടെ എണ്ണം വർധിക്കുന്നു, ലോക്ക് ഡൗൺ നീട്ടി

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ ലോക്ക് ഡൗൺ നീട്ടി. തീവ്രബാധിത പ്രദേശങ്ങളായ പുണെ, മാേലഗാവ്, ഔറംഗബാദ്....

ആഗസ്റ്റിൽ അതിവര്‍ഷ സാധ്യത; വെള്ളപ്പൊക്കത്തെ നേരിടാന്‍ അടിയന്തര തയാറെടുപ്പുകൾ ആവശ്യം

ഈ ​വ​ര്‍​ഷം സാ​ധാ​ര​ണ നി​ല​യി​ല്‍ ക​വി​ഞ്ഞ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് വി​ദഗ്ധ​ര്‍ സൂ​ചി​പ്പി​ക്കു​ന്നു. ആഗസ്റ്റ് മാസത്തില്‍ അതിവര്‍ഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇ​ത്....

വയനാട്ടിൽ പുതിയ ഹോട്ട്സ്പോട്ട്; രോഗമുക്തമായ കാസർകോട് വീണ്ടും കൊവിഡ്

സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ....

കേരളത്തിലേയ്ക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച: ടിക്കറ്റ് ബുക്കിങ് ഇന്നു മുതല്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഈ മാസം 12 മുതല്‍ പുനഃരാരംഭിയ്ക്കുന്നു. ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുന്ന....

ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല, 7 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസറ്റീവ് കേസുകളില്ല. 7 പേർ രോഗമുക്തരായി. കോട്ടയം ജില്ലയിലെ ആറുപേരും പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുമാണ്....

Page 1 of 161 2 3 4 16