സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Kerala Latest Covid 19 Updates Press Meet

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 65 പേർക്കും രോഗം സ്ഥിരീകരിച്ചു.. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം -35, കൊല്ലം -11, ആലപ്പുഴ -15, തൃശൂര്‍ -14, കണ്ണൂര്‍ -11, എറണാകുളം -25, തിരുവനന്തപുരം -7, പാലക്കാട് -8, കോട്ടയം -6, കോഴിക്കോട് -15, കാസര്‍ഗോഡ് -6, പത്തനംതിട്ട -26, ഇടുക്കി -6, വയനാട് -8

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -7, കൊല്ലം -10, പത്തനംതിട്ട -27, ആലപ്പുഴ -7, കോട്ടയം -11, എറണാകുളം -16, തൃശൂര്‍ -16, പാലക്കാട് -33, മലപ്പുറം -13, കോഴിക്കോട് -5, കണ്ണൂര്‍ -10, കാസര്‍ഗോഡ് -12.