balachandra menon

‘പുതുമയുള്ള ഒരു അങ്കത്തിനു ബാല്യവുമുണ്ട്’- സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും ഒപ്പം കഴിവുറ്റ നായികമാരെയും സമ്മാനിച്ച പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. ബാലചന്ദ്ര മേനോന്റെ കയ്യൊപ്പ് പതിഞ്ഞ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘എന്നാലും ശരത്’ കുടുംബചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്യാംപസ് കഥ പറയുന്ന ചിത്രമായിരുന്നു ‘എന്നാലും ശരത്’. ബാലചന്ദ്ര മേനോൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമായിരുന്നു ഇത്. പിന്നീട്...

സിനിമാ സ്വപ്നങ്ങൾ പങ്കുവെച്ച് ഓർമ്മകളിലേക്ക് യാത്രയായ മൊയ്‌തീൻ- സൗഹൃദ നിമിഷങ്ങളുമായി ബാലചന്ദ്ര മേനോൻ

സൗഹൃദങ്ങളും സിനിമാബന്ധങ്ങളുമായി സജീവമായ കോടമ്പാക്കം ദിനങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ. ഒരു തുടക്കകാരനെന്നത്തിൽ നിന്നും സിനിമാ പരിചയങ്ങൾ സൃഷ്ടിച്ച് കോടമ്പാക്കത്ത് ഒരു നിലയുറപ്പിച്ച കാലത്ത് ജീവിതത്തിലേക്ക് കടന്നു വന്ന വ്യക്തികളെക്കുറിച്ചാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ അദ്ദേഹം പങ്കുവയ്ക്കുന്നത്. കോടമ്പാക്കം ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് കവിയൂർ പൊന്നമ്മയായിരുന്നുവെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. ആദ്യ...

അമ്മയുടെ മീറ്റിങ്ങിന് മക്കളെ കൊണ്ടുവരുന്നതെന്തിനെന്ന ചോദ്യത്തിന് സുകുമാരൻ നൽകിയ മറുപടി കാലങ്ങൾക്ക് ശേഷം സത്യമായി- മനസുതുറന്ന് ബാലചന്ദ്ര മേനോൻ

മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും പിന്നാലെ മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും സിനിമയിലേക്ക് എത്തി. മക്കളുടെ സിനിമാപ്രവേശത്തെകുറിച്ച് വളരെ മുൻപ് തന്നെ സുകുമാരന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് പറയുകയാണ് ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ. കാലങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം പങ്കുവെച്ചാണ് ബാലചന്ദ്ര മേനോൻ സുകുമാരന്റെ ദീർഘവീക്ഷണത്തേക്കുറിച്ച്‌...

‘എന്റെ ഒരു സിനിമയിലും നിങ്ങൾക്ക് ഓണം കാണാൻ സാധിക്കില്ല’- രസകരമായ ‘അണ്ണാച്ചി’ ഓണ വിശേഷങ്ങളുമായി ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

കോടമ്പാക്കം ജീവിതം എങ്ങനെയൊക്കെ സിനിമയിൽ സഹായിച്ചു എന്നാണ് ബാലചന്ദ്ര മേനോൻ ”filmy FRIDAYS!”ലൂടെ ആരാധകരോട് പങ്കുവയ്ക്കുന്നത്. പത്രപ്രവർത്തകനായി പലരോടും ഇടപഴകിയതുകൊണ്ട് ഒരു സിനിമ നിർമ്മിക്കാനുള്ള എല്ലാ ബുദ്ധിമുട്ടുകളെയും മനസിലാക്കാൻ ബാലചന്ദ്ര മേനോന് സാധിച്ചു. അത് പ്രായോഗികമായി ചില സിനിമകളിൽ ഉപയോഗിച്ച അനുഭവങ്ങളും ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നുണ്ട്. കോടമ്പാക്കം ഒരുപാട്...

മീശയില്ലാത്ത പ്രേംനസീറിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ- നിത്യഹരിത നായകന്റെ ഓർമ്മകളിൽ ”filmy FRIDAYS!”

ബാലചന്ദ്ര മേനോന്റെ കോടമ്പാക്കം ഓർമകളിൽ പ്രേംനസീറിന് വലിയ സ്ഥാനമുണ്ട്. പത്രപ്രവർത്തകനിൽ ആരംഭിച്ച് സംവിധായകനും സഹനടനായുമെല്ലാം വളർന്ന നസീറുമായുള്ള ബന്ധത്തെക്കുറിച്ചാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിലും ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്. മലയാളികളുടെ നിത്യഹരിത നായകനെ ബാലചന്ദ്ര മേനോൻ ആദ്യമായി കാണുന്നത് അഭിമുഖത്തിനായാണ്. അന്നത്തെ കാലഘട്ടത്തിൽ നസീറിനെ ആദ്യമായി കാണുന്ന അമ്പരപ്പോടെയാണ്...

ആകസ്മികമെങ്കിലും അദ്ദേഹത്തിന്റെ അവസാന യാത്രയിൽ വാഹനത്തിൽ പതിപ്പിച്ചിരുന്നത് ‘കാര്യം നിസാര’ത്തിലെ ഉണ്ണിത്താന്റെ ചിത്രമായിരുന്നു- പ്രേംനസീർ ഓർമ്മകൾ പങ്കുവെച്ച് ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

മലയാള സിനിമയുടെ സുവർണകാലഘട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് പ്രേംനസീർ. നിത്യഹരിത നായകനായി ഇന്നും മലയാളി മനസുകളിൽ ഇരിപ്പിടമുള്ള നസീറിനെ കുറിച്ച് വളരെ അടുത്തറിയാവുന്ന വ്യക്തിയാണ് ബാലചന്ദ്ര മേനോൻ. നസീർ ഓർമ്മകളാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്. ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ പ്രേംനസീർ തന്റെതായ, അല്പം നാടകീയമായ ഒരു ശൈലി അഭിനയത്തിൽ കൊണ്ടുവന്നിരുന്നു....

ബാലചന്ദ്ര മേനോന്റെ ഒറ്റ ഡയലോഗിൽ മയങ്ങിയ മൃണാൾ സെൻ; രസകരമായ ഓർമകളുമായി “filmy FRIDAYS!”

കോടമ്പാക്കത്ത് സിനിമാപ്രവർത്തകരുമായി ഇടപഴകി അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനായി തുടങ്ങിയ ബാലചന്ദ്ര മേനോന് ഒരു സീരിയസ് ജേർണലിസ്റ്റ് എന്ന പേര് ലഭിച്ചത് പ്രസിദ്ധ ബംഗാൾ സംവിധായകനായ മൃണാൾ സെന്നുമായുള്ള അഭിമുഖത്തിന് ശേഷമായിരുന്നു. കൗശലപൂർവ്വം ലഭിച്ച ആ അപൂർവ്വ അഭിമുഖത്തിന്റെ ഓർമകളാണ് ബാലചന്ദ്ര മേനോൻ “filmy FRIDAYS!”ൽ പങ്കുവയ്ക്കുന്നത്. സത്യജിത്ത് റേയ്ക്ക് ഒപ്പം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ മൃണാൾ...

കാണാൻ കൊതിച്ചിരുന്ന എപ്പിസോഡിന് മുൻപ് അപ്രതീക്ഷിത വിടവാങ്ങൽ- ഉഷാറാണിയുടെ ഓർമകളും അവസാന അഭിമുഖവും പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയുടെ സജീവ സാന്നിധ്യമായിരുന്ന ഉഷാറാണി അപ്രതീക്ഷിതമായാണ് വിടവാങ്ങിയത്. ബാലതാരമായി കടന്നെത്തി മകളായും, കാമുകിയായതും, ഭാര്യയായും, അമ്മയും അമ്മായിയമ്മയുമൊക്കെയായി നിറഞ്ഞുനിന്ന ഉഷാറാണി ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖം ബാലചന്ദ്ര മേനോന് വേണ്ടിയായിരുന്നു. ഉഷാറാണിയെ ആദ്യമായി അഭിമുഖം ചെയ്തപ്പോഴുണ്ടായ ചില രസകരമായ കഥകളാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ ബാലചന്ദ്ര മേനോൻ പങ്കുവെച്ചത്. മറക്കാനാകാത്ത...

സിനിമാലോകത്ത് മറഞ്ഞിരുന്ന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈഗോയുടെ അറിയാക്കഥകൾ- അനുഭവങ്ങളുമായി ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

സിനിമയിൽ കടന്നുവന്ന വഴികളുടെ ചരിത്രവും വർത്തമാനവും പങ്കുവെച്ച് ബാലചന്ദ്ര മേനോൻ അവതരിപ്പിക്കുന്ന ”filmy FRIDAYS!” ചർച്ചയാകുകയാണ്. രസകരവും ചിന്തിപ്പിക്കുന്നതുമായ കോടമ്പാക്കം അനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിക്ക് ആരാധകരും ഏറെയാണ്. പത്രപ്രവർത്തകനായി ആരംഭിച്ച സിനിമാജീവിതത്തിൽ ആദ്യമായി തനിക്കനുഭവിക്കേണ്ടി വന്ന പട്ടിണി ദിനത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്. കയ്യിൽ പണമുണ്ടായിട്ടും ഭക്ഷണം കഴിക്കാൻ പറ്റാതെ പോയതിനെ ...

‘പത്രത്തിൽ ഒരു വാർത്ത കൊടുത്താൽ ഞാൻ രക്ഷപ്പെടും’ എന്ന് അപേക്ഷിച്ച ചെറുപ്പക്കാരൻ ഇന്ന് ലോകം ആരാധിക്കുന്ന സൂപ്പർസ്റ്റാറായി മാറിയ ചരിത്രം- ”filmy FRIDAYS!”ൽ ബാലചന്ദ്രമേനോൻ

സിനിമാ ഓർമ്മകളുടെ സുവർണകാലം പങ്കുവയ്ക്കുകയാണ് ''filmy FRIDAYS!''ലൂടെ ബാലചന്ദ്ര മേനോൻ. പത്രക്കാരനായും സംവിധായകനായും ഒട്ടേറെ വ്യക്തികളുടെ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിക്കുകയും ഭാഗമാവുകയും ചെയ്തയാളാണ് അദ്ദേഹം. കോടമ്പാക്കം ഓർമകളിൽ നിന്നും ഒരു സൂപ്പർതാരത്തിന്റെ പിറവിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ. ഒരു ഹോട്ടലിൽ വെച്ച് സിഗരറ്റുകൊണ്ട് മാജിക് സൃഷ്‌ടിച്ച ഒരു ചെറുപ്പക്കാരൻ ബാലചന്ദ്രമേനോന്റെ ശ്രദ്ധയിൽ...

Latest News

രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും

'രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേതങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍കുങ്കുമം പെയ്യൂമീ വേളയില്‍രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ….'; മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും...