bird

മീന്‍ പിടിക്കാന്‍ പക്ഷിയുടെ ബുദ്ധിപൂര്‍വ്വമായ ‘തന്ത്രം’; അതിശിയിച്ച് സമൂഹമാധ്യമങ്ങള്‍: വീഡിയോ

ഫിഷിങ് പലര്‍ക്കും ഇഷ്ടപ്പെട്ട ഹോബിയാണ്. ചിലര്‍ക്ക് ജീവിത മാര്‍ഗവും. വല വീശിയും ചൂണ്ട ഉപയോഗിച്ചുമെല്ലാം പലരും മീന്‍ പിടിക്കുന്നത് നിത്യകാഴ്ചയാണ്. ഇനി പക്ഷികളുടെ മീന്‍പിടുത്തത്തെക്കുറിച്ച്, ഉയരത്തില്‍ പറക്കവെ വെള്ളത്തില്‍ മീനിനെ കാണുമ്പോള്‍ താഴേക്ക് കുതിച്ച് മീനുമായി പറന്നുയരുന്ന പക്ഷികളേയും നാം ഇടയ്ക്കിടെ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മീന്‍പിടുത്തത്തില്‍ പ്രായോഗിക ബുദ്ധി...

ഈ ഭീമന്‍ കഴുകന്‍ ചിറകടിക്കാതെ പറക്കുന്നത് 160 കിലോമീറ്റര്‍ വരെ; അതിശയിപ്പിച്ച് പുതിയ കണ്ടെത്തല്‍

മനുഷ്യന്റെ വിചാരങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയും അതിലെ സസ്യ-ജീവജാലങ്ങളും. അതുകൊണ്ടുതന്നെ പ്രകൃതിയേക്കുറിച്ചുള്ള മനുഷ്യന്റെ കണ്ടെത്തലുകളും പഠനങ്ങളും തുടര്‍ന്നു കോണ്ടേയിരിക്കുന്നു. പുല്ല് മുതല്‍ പുല്‍ച്ചാടിയില്‍ വരേയുണ്ട് കൗതുകകരമായ ഒട്ടേറെ കാര്യങ്ങളും. പലപ്പോഴും ശാസ്ത്ര ലോകത്തെ തന്നെ അതിശയിപ്പിക്കുന്നു ഇത്തരം കണ്ടെത്തലുകള്‍. പറഞ്ഞു വരുന്നത് അത്തരമൊരു കണ്ടെത്തലിനെ കുറിച്ചാണ്. ഭീമന്‍ കഴുകനായ ആന്‍ഡിയന്‍ കോണ്ടൂര്‍ എന്ന പക്ഷിയെക്കുറിച്ച്. സാധാരണ...

വെള്ളത്തിൽ വീണ് ജീവനുവേണ്ടി പിടഞ്ഞ പക്ഷിയെ രക്ഷിച്ച് കരടി- വീഡിയോ കാണാം

പലപ്പോഴും മനുഷ്യനെ അമ്പരപ്പിക്കാറുണ്ട് മൃഗങ്ങളുടെ പ്രവർത്തികൾ. സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും അവ പ്രവർത്തിക്കുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ജീവനുവേണ്ടി പിടഞ്ഞ പക്ഷിയെ രക്ഷിച്ച് താരമാകുകയാണ് ഇപ്പോൾ ഒരു കരടി. കുളത്തിനു സമീപത്തുകൂടി അലസമായി നടന്നുപോകുകയാണ് കരടി. അപ്പോഴാണ് വെള്ളത്തിൽ ജീവനുവേണ്ടി ആഴങ്ങളിലേക്ക് മുങ്ങിയും പൊങ്ങിയും പിടയുന്ന പക്ഷിയെ കരടി കണ്ടത്. Read More:അന്ധനായ മനുഷ്യന്...

ജനിച്ചയുടൻ പാറക്കെട്ടിൽ നിന്നും താഴേക്ക് ചാടി വാത്ത കുഞ്ഞുങ്ങൾ; സാഹസീക വീഡിയോ

കൗതുകം നിറഞ്ഞതും രസകരമായതുമായ ചിത്രങ്ങൾക്ക് പുറമെ സാഹസീക വീഡിയോകൾക്കും കാഴ്ചക്കാർ നിരവധിയാണ്. ഇപ്പോഴിതാ ജനിച്ചയുടൻ സാഹസീകതയ്ക്ക് മുതിരേണ്ടിവരുന്ന ഒരു കൂട്ടം പക്ഷികുഞ്ഞുങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആർട്ടിക് മേഖലയിൽ ജീവിക്കുന്ന ബെർണാക്കിൾ വാത്തകളാണ് ജനിച്ചു വീഴുന്ന ഉടൻ സാഹസീകതയ്ക്ക് മുതിരേണ്ടിവരുന്നത്. ജനിച്ചയുടൻ തന്നെ വലിയ പാറക്കെട്ടിന് മുകളിൽ നിന്ന് നൂറ് കണക്കിന് അടി താഴേക്ക് ചാടി രക്ഷപ്പെട്ടാൽ...

ആഫ്രിക്ക മുതൽ ഏഷ്യവരെ, പിന്നിട്ടത് 16 രാജ്യങ്ങൾ; റെക്കോർഡ് സൃഷ്ടിച്ച് കുയിൽ

ഒരു മാസം കൊണ്ട് 16 രാജ്യങ്ങളും 27 അതിർത്തികളും പിന്നിട്ട് 26000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കുയിൽ വർഗത്തിൽപ്പെട്ട ഓനൺ. കഴിഞ്ഞ വർഷമാണ് ഓനൺ അടക്കമുള്ള അഞ്ച് കുയിലുകളുടെ സഞ്ചാരപദം കണ്ടെത്തുന്നതിനായി ഗവേഷകർ അവയുടെ ശരീരത്തിൽ സാറ്റലൈറ്റ് ടാഗുകൾ ഘടിപ്പിച്ചത്. കരയിലുള്ള പക്ഷികളിൽ എറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തിയതിന്റെ റെക്കോർഡാണ് ഇതോടെ...

ദാ, പിടിച്ചോ; വായുവിൽ അനായാസമായി ഇരയെ അമ്മാനമാടുന്ന പക്ഷികൾ-അമ്പരപ്പിക്കുന്ന കാഴ്ച

അമ്പരപ്പിക്കുന്ന പല കാഴ്ചകൾ മൃഗങ്ങളും പക്ഷികളുമൊക്കെ കാഴ്ച വയ്ക്കാറുണ്ട്. എന്നാൽ വായുവിൽ ഇരയെ അമ്മാനമാടിക്കളിക്കുന്ന പക്ഷികളെ കണ്ടിട്ടുണ്ടോ? വന്യജീവി ഫോട്ടോഗ്രാഫറായ പാട്രിക് കൊഗ്ലിനാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച തന്റെ കാമറയിൽ പകർത്തിയത്. രണ്ടു പക്ഷികൾ വായുവിൽ പരസ്പരം ഇരകളെ കൈമാറുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് പാട്രിക് കൊഗ്ലിൻ സാക്ഷ്യം വഹിച്ചത്. നോർത്തേൺ ഹാരിയർ എന്ന പക്ഷികളാണ്...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...