മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹത്തിന് മാറ്റുകൂട്ടാൻ ബോളിവുഡ് താരങ്ങളുടെ മനോഹര നൃത്തചുവടുകളും വിവാഹ വേദികളിൽ നിറഞ്ഞു നിന്നിരുന്നു.
View this post on Instagram
Watch: Aishwarya and Abhishek mesmerise everyone with their romantic dance on Tere Bina. @pinkvilla...
ബോളിവുഡിൽ നിരവധി ആരാധകരുള്ള അച്ഛനും മകനുമാണ് ഷാരൂഖ് ഖാനും മകൻ അബ്രാമും. ഇപ്പോഴിതാ കുഞ്ഞ് അബ്രാമിന്റെയും ഷാരുഖിന്റെയും മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗൗരി ഖാന്. ഷാരുഖിന് നെറ്റിയില്‍ ഉമ്മ നല്കുന്ന അബ്രാമിന്റെ ചിത്രമാണ് ഗൗരി ഷെയര്‍ ചെയ്തിരിക്കുന്നത്.
'ലോകത്തിലെ തന്നെ സ്വീറ്റസ്റ്റ് കപ്പിള്‍' എന്ന് നമുക്ക് ഇവരെ വിളിക്കാമെന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ...
ബോളിവുഡ് ആരാധകര്‍ വളരെക്കാലമായി കാത്തിരുന്ന വിവാഹമായിരുന്നു താരജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും. ഇറ്റലിയില്‍ വെച്ചാണ് ഇരുവരും കഴിഞ്ഞ പതിനാലാം തിയതി വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.
View this post on Instagram
A post shared by Ranveer Singh (@ranveersingh) on Nov 20, 2018 at...
തെലുങ്ക് സൂപ്പർസ്റ്റാർ എൻടി ആറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞു പോയ നായിക ശ്രീദേവിയായി 'കതാനായകുടു'വിൽ വേഷമിടുന്നത് രാകുൽ പ്രീത് എന്ന നായികയാണ്. രാകുൽ പ്രീതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്.
താൻ ഇതുവരെ ചെയ്തവയിൽ...
ബോളിവുഡ് മുഴുവൻ ഇപ്പോൾ ആഘോഷത്തിമിർപ്പിലാണ് വിനായക ചതുർത്ഥിയുടെ ആഘോഷാദത്തിമിർപ്പിൽ. നിരവധി സിനിമാ താരങ്ങളുടെയും മറ്റും ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഈ കൂട്ടത്തിൽ വൈറലായിരിക്കുകയാണ് താരപുത്രി നിഷയുടെയും ആഘോഷത്തിന്റെ ചിത്രങ്ങൾ. നടി സണ്ണി ലിയോണിന്റെയും ഭർത്താവ് ഡാനിയേൽ വെബ്ബറിന്റെയും കൂടെ മുംബൈയിലെ വസതിയിലാണ് നിഷയും തന്റെ കുഞ്ഞവാവകൾക്കൊപ്പം വിനായക ചതുർഥി ആഘോഷിച്ചത്.
സണ്ണി തന്നെയാണ്...
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍...