വയനാട് അമ്പലക്കൊല്ലിയിലെ ആദിവാസി കോളനിയില്‍ നിന്നും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മുഖമായി മാറിയ ശ്രീധന്യ സുരേഷ് ഇന്ന് എത്തിനിൽക്കുന്നത് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ കസേരയിലേക്കാണ്. കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ശ്രീധന്യ ഉടൻ ചുമതലയേൽക്കും.
കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകളാണ് ശ്രീധന്യ. വയനാട് പൊഴുതന സ്വാദേശിയാണ്. കേരളം ഏറെ അഭിമാനത്തോടെ മാത്രം പറയുന്ന 'ശ്രീധന്യ'യ്ക്ക് പറയാൻ...
ഒറ്റ ക്യാൻവാസിൽ ചരിത്രം സൃഷ്ടിച്ച് ഒരു കോഴിക്കോടുകാരൻ. ഒരൊറ്റ ക്യാൻവാസിൽ ഈ ചിത്രകാരൻ നിർമ്മിച്ചത് ആയിരത്തി ഏഴ് പ്രതിഭകളെയാണ്. 37 മീറ്റർ നീളമുള്ള ക്യാൻവാസിലാണ് ലോകത്തിലെ നിരവധി പ്രമുഖരെ ഉൾപ്പെടുത്തി ആയിരത്തി ഏഴ് ചിത്രങ്ങൾ ദേവസ്യ ദേവഗിരി എന്ന കോഴിക്കോട് നിവാസി പെൻ ഡ്രോയിങിലൂടെ വരച്ചുചേർത്തത്. ഗാന്ധിജി, എബ്രഹാം ലിങ്കൺ, ഐ എം എസ്...
കേരളം നേരിട്ട പ്രളയക്കെടുതിയെ ചങ്കുറപ്പോടെ നേരിട്ട മലയാളികളെ നോക്കി ലോകം ഉറക്കെ പറഞ്ഞത് ഇങ്ങനെയാണ് " അവർ മലയാളികളാണ് എല്ലാത്തിനെയും ഒരുമിച്ച് നേരിടുന്നവർ അവർ ഇതും അതിജീവിക്കും.." നന്മ വറ്റാത്ത കേരളത്തിലെ ആളുകളുടെ ഒത്തൊരുമയിലാണ് കേരളം നേരിട്ട മഹാപ്രളയത്തെവരെ നമ്മൾ ചങ്കുറപ്പോടെ നേരിട്ടത്. കേരളത്തിലെ നന്മ വറ്റാത്ത ജനതയുടെ അവസാനത്തെ ഉദാഹരണമായി മാറുകയാണ് ഈ കോഴിക്കോടുകാരൻ ഓട്ടോ...
കാലവർഷം കഠിനമായതോടെ കേരളത്തിലെ പല സ്ഥലങ്ങളിലെയും ആളുകൾ ദുരിതത്തിലാണ്. പലർക്കും അവരുടെ വീടുകളും സാധനങ്ങളും ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് താമസം മാറ്റേണ്ടി വന്നു. ഈ ദുരിത ബാധിതർക്ക് ആശ്വാസമായി എത്തുകയാണ് കോഴിക്കോടുള്ള കുറെ നല്ല ആളുകൾ. കോഴിക്കോട് ജില്ലാ ഭരണകൂടം ദുരിത ബാധിതർക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായി കോഴിക്കോട് നിന്നും ഒരു വാഹനം ആലപ്പുഴക്കും കോട്ടയത്തേക്കും തിരിച്ചിരിക്കുകയാണ്.
ആലപ്പുഴയിലും കോട്ടയത്തുമുള്ള ദുരിതബാധിതരെ സഹായിക്കാന്‍...
കല്യാണം കഴിഞ്ഞ് നവവധുവുമൊത്ത് ഭാര്യ വീട്ടിലേക്ക് പോകുന്ന യാത്രയിൽ വഴിയിൽ പിടഞ്ഞ ജീവന് രക്ഷകനായി മണവാളൻ. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂർ സ്വദേശിയായ വരാനാണ് വിവാഹ ദിവസം തന്നെ രക്ഷകനായി എത്തിയത്. യാത്രക്കിടയിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവതിക്കും കുടുംബത്തിനുമാണ് മണവാളൻ രക്ഷകനായി എത്തിയത്.
അയാസ് എന്ന മണവാളൻ യാത്രക്കിടയിൽ റോഡരികിൽ പരിക്കേറ്റു കിടക്കുന്നവരെ കണ്ടപ്പോൾ തന്നെ വണ്ടി...
നീണ്ട നാളുകൾക്ക് ശേഷം തിയേറ്റർ തുറന്നതോടെ സിനിമാലോകവും സജീവമാകുകയാണ്. റിലീസിന് കാത്തിരിക്കുന്ന എൺപത്തിയഞ്ചു ചിത്രങ്ങളിൽ നിന്നും ആദ്യം എത്തിയത് ജയസൂര്യ നായകനായ വെള്ളമാണ്. ലോക്ക് ഡൗണിന്...