helath

നല്ല ഉറക്കത്തിന് ശീലമാക്കേണ്ട കാര്യങ്ങൾ

ഒരു ശരാശരി മനുഷ്യൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. ഉറക്കം കുറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യകിച്ചും കൗമാരക്കാരിലാണ് കാണാറുള്ളത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ് കൗമാരക്കാരിൽ ഉറക്കം കുറയാനുള്ള പ്രധാന കാരണം. നല്ല ആരോഗ്യമുള്ളവരായി ഇരിക്കണമെങ്കിൽ നല്ല ഉറക്കം അനിവാര്യമാണ്. നല്ല രീതിയിൽ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ പലർക്കും ഇപ്പോഴും...

വിഷാദം അകറ്റാനും ഓർമ്മശക്തി വർധിപ്പിക്കാനും ബെസ്റ്റാണ് വാള്‍നട്ട്

ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് വാള്‍നട്ട്. വിഷാദം അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട് സഹായിക്കും. വാള്‍നട്ട് കഴിക്കുന്നവര്‍ക്ക് വിഷാദസാധ്യത  26 ശതമാനം കുറവാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമെ വാള്‍നട്ട് കഴിക്കുന്നത് എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട് ഉത്തമമാണ്. പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ്സ് എന്നിവ ധാരാളം അടങ്ങിയതാണ് വാൾനട്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാള്‍നട്ട് ഗുണകരമാണ്. ബൗദ്ധികമായ...

ക്യാൻസറിനെ പ്രതിരോധിക്കാനും ബെസ്റ്റാണ് ഈ പഴം..

ആരോഗ്യത്തിന്റെ കാര്യത്തിൽ പൊതുവെ ശ്രദ്ധ ചെലുത്തുന്നവരാണ് മലയാളികൾ. എന്നാൽ ഇന്നത്തെ ജീവിതശൈലികളിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും നിരവധി അസുഖങ്ങളാണ് നമ്മളെ പിന്തുടരുന്നത്. അതിൽ വളരെ ഗുരുതരമായ ഒരു രോഗമാണ് ക്യാൻസർ. ക്യാൻസർ വളരെ ഗുരുതരമായ ഒരു രോഗമാണെങ്കിലും ആദ്യം തന്നെ ഇതിനെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാവുന്ന രോഗമാണിത്. എന്നാൽ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്...

Latest News

കൂൾ ലുക്കിൽ മനംകവർന്ന് നയൻ‌താര- മനോഹര ചിത്രങ്ങൾ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും നയൻ‌താര വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം. ഇപ്പോഴിതാ,...

വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം 'കോബ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക്...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്; 5820 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365,...

‘ഇതൊരു നീണ്ട യാത്രയുടെ തുടക്കമാകട്ടെ’- ആന്റണി പെരുമ്പാവൂരിന്റെ മകൾക്കും ഭാവിവരനും ആശംസയുമായി മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകളറിയിച്ച് മോഹൻലാൽ. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇവർക്ക് ആശംസ അറിയിച്ചത്. 'അനിഷയ്ക്കും എമിലിനും ആശംസകൾ..നിങ്ങളുടെ ഹൃദയത്തിന്...

മക്കളെ ചേർത്തുപിടിച്ച് സ്നേഹ; മനോഹര കുടുംബചിത്രം

സിനിമാ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്നേഹ കുടുംബചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹിക്കും പ്രസന്നയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യാന്ത എന്നാണ് മകൾക്ക് നൽകിയ...