indian army

മരണത്തപ്പോലും നേരിടേണ്ടിവരുന്ന ധീരതയുള്ള ഹീറോസ്; ഇന്ന് ദേശീയ കരസേന ദിനം

മരണം മുന്നില്‍കാണുമ്പോഴും ധീരത കൈവെടിയാത്ത വീരന്മാരാണ് ഇന്ത്യന്‍ ആര്‍മി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചങ്കുറപ്പുള്ള ഹീറോസ്. ഇന്ന്, ജനുവരി 15 രാജ്യം കരസേന ദിനമായി ആചരിക്കുന്നു. നമ്മുടെ രാജ്യത്തെ സൈനികരെ ആദരിക്കുന്നതിനു വേണ്ടിയാണ് ഇന്നേ ദിവസം ആര്‍മി ഡേയായി ആചരിക്കുന്നത്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഓരോരുത്തര്‍ക്കു വേണ്ടി ഓരോ...

തിരിച്ചടിച്ച് ഇന്ത്യ; സല്യൂട്ട് അടിച്ച് താരങ്ങൾ

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ രംഗത്തെത്തിയ വാർത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ജനത ഏറ്റെടുത്ത്. പാക്കിസ്ഥാനെതിരെ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തിന് സല്യൂട്ടടിച്ച് സിനിമ താരങ്ങളും പ്രമുഖരുമടക്കം നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച മോഹൻലാൽ 'ഹൗ ഈസ് ദ ജോഷ്' എന്ന സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ ഡയലോഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ...

അതിർത്തിക്കൊപ്പം മനസും കീഴടക്കി മലയാളി ജവാൻ; വൈറലായ വീഡിയോ കാണാം

തീവ്രവാദി സാന്നിധ്യത്തെകുറിച്ചുള്ള സംശയത്തെത്തുടർന്ന് അതിർത്തിയിൽ പട്രോളിങ്ങിന് ഇറങ്ങിയ സൈന്യത്തിലെ ജവാന്റെ പാട്ട് വൈറലായി. മലയാളിയായ പാലക്കാട് സ്വദേശി സി ആർ പി എഫ് ജവാൻ തെക്കേപ്പുര വി സതീഷ് കുമാറിന്റെ  പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. 'പൂമരം പൂത്തുലഞ്ഞേ... പൂവാകയിൽ പൂത്തുമ്പി പാറി വന്നേ' എന്ന് തുടങ്ങുന്ന നാടൻ പാട്ടാണ് സതീഷ് സഹപ്രവർത്തകർക്ക് വേണ്ടി പാടിയത്. നാഗാലാ‌ൻഡ് തലസ്ഥാനമായ കൊഹിമയിൽ...

Latest News

ഞങ്ങളുടെ രാജകുമാരി എത്തി- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ

നടൻ അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും കുഞ്ഞു പിറന്നു. പെൺകുട്ടിയാണ് ജനിച്ചത്. കുഞ്ഞു ജനിച്ച സന്തോഷം മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അർജുൻ പങ്കുവെച്ചത്. ഞങ്ങളുടെ...

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്ന ചിത്രത്തിന്റെ...

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...