ചലച്ചിത്രതാരങ്ങളുടെ വർക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ യുവതാരങ്ങൾക്കൊപ്പം ഏറെ ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം ജയറാമിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ. ജയറാമിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ മകൻ കാളിദാസ് ജയറാമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 'ഒഴിവു കഴിവുകളേക്കാൾ എപ്പോഴും നിങ്ങൾ ശക്തനായിരിക്കുക. എല്ലാ ദിവസവും രാവിലെ അഞ്ച് മണി മുതൽ...
മലയാളി പ്രക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറച്ച കാളിദാസും ഐശ്വര്യലക്ഷ്മിയും. ഇരുവരും പ്രധാന കഥാപാത്രങ്ങായി എത്തുന്ന ചിത്രമാണ് അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച അർജന്റീന ഫാൻസ് കാട്ടൂർകാവ്.
ഇരുവരുടെയും ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മാർച്ച് 22 ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കോളേജുകളിൽ...
അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി മിഥുന് മാനുവല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്'. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുത്. അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന് ചെരുവിലിന്റെ 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന കഥയെ ആധാരമാക്കിയാണ് മിഥുന് മാനുവല്‍ സിനിമ ഒരുക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ...
മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജാക് ആൻഡ് ജിൽ.
ശിവൻ. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവൻ തന്നെ സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് എസ്തറാണ്.
ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുക മഞ്ജു വാര്യറും കാളീദാസ്...
കാളിദാസനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പൂമരത്തിന് ശേഷം കാളിദാസ നായകനായി എത്തുന്ന ചിത്രം 42 ദിവസത്തെ ഷെഡ്യൂളിലാണ് ജീത്തു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. കാളിദാസ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷെബിൻ ബെൻസൺ, ഗണപതി, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് താരത്തിനൊപ്പമെത്തുന്നത്. കാളിദാസിന്റെ നായികയായി അപർണ ബാലമുരളി എത്തുന്ന ചിത്രത്തിൽ...
മലയാളികളെ ഒരുപിടി നല്ല ചിത്രങ്ങളാൽ വിസ്മയിപ്പിച്ച ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം എത്തുന്നു. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ബോളിവുഡ് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ മലയാള ചിത്രത്തിന്റെ പേര് മിസ്റ്റർ റൗഡി എന്നാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്.വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ...
പലർക്കും മാനസികമായി തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട നിറം, അഥവാ ഡാർക്ക് സർക്കിൾ. ഉറക്കകുറവാണ് ഈ നിറം മാറ്റത്തിന് പ്രധാന കാരണം. പലർക്കും...