kerala government

ഫേസ് മാസ്ക് ധരിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആരോഗ്യവകുപ്പ്

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. ആരോഗ്യപ്രവർത്തകരും അധികൃതരുമെല്ലാം കൊവിഡ്-19 നെതിരെ ശക്തമായി പോരാടുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ധാരാളം ആളുകൾ നിത്യവൃത്തിക്കായി പലവിധ പ്രവൃത്തികളില്‍ വ്യാപൃതരായിത്തുടങ്ങിയതോടെ രോഗവ്യാപന സാധ്യതയും കൂടിക്കൊണ്ടിരിക്കുന്നു. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങള്‍ /രാജ്യങ്ങളില്‍ നിന്നും ധാരാളം പ്രവാസികള്‍ ഇപ്പോള്‍...

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളും; കൈയടിനേടി റോഷ്‌നി

ഈ അധ്യയന വർഷത്തിൽ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയത് അനവധി വിദ്യാർത്ഥികളാണ്. പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടുകയുണ്ടായി. ഉയർന്ന മാർക്കോടെ വിജയിച്ചവരിൽ ഇതര സംസ്ഥാന വിദ്യാർത്ഥികളും ഭാഗമായി. അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കളാണ് പ്രധാനമായും ഇതിൽ ഉൾപെടുന്നത്. മാതൃ ഭാഷ മലയാളം അല്ലാതിരുന്നിട്ടും...

ഇനി ഈ പാലങ്ങളിലൂടെ പോകുമ്പോൾ ടോൾ കൊടുക്കേണ്ടതില്ല..

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുഴുവൻ പാലങ്ങളുടെയും ടോൾ പിരിവുകൾ നിർത്തലാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം ടോൾ പിരിക്കുന്നത് സർക്കാരിന്റെ നയമല്ലെന്ന് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കാർ വന്നതിന് ശേഷമുള്ള മുഴുവൻ പാലങ്ങൾക്കും ടോൾ നൽകേണ്ടതില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ്...

പ്രളയക്കെടുതി: ഓണം-ക്രിസ്മസ് പരിക്ഷകള്‍ക്ക് പകരം അര്‍ധവാര്‍ഷിക പരീക്ഷ

പ്രളയം ഉലച്ച കേരളത്തിലെ സ്‌കൂളുകളില്‍ ഓണം-ക്രിസ്മസ് പരീക്ഷകള്‍ ഒന്നിച്ചാക്കി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെതാണ് പുതിയ ഉത്തരവ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഓണം-ക്രിസ്മസ് പരീക്ഷകള്‍ ഒന്നാക്കി നടത്തുന്ന അര്‍ധവാര്‍ഷിക പരീക്ഷ ഏതുമാസം നടത്തുമെന്ന കാര്യത്തില്‍ പിന്നീടായിരിക്കും തീരുമാനമെടുക്കുക. അതേ സമയം സ്‌കൂളുകളിലെ കലാ, സാഹിത്യ, ശാസ്ത്ര മേളകള്‍ പണച്ചെലവും ആര്‍ഭാടവും...

പ്രളയത്തിന് പിന്നാലെ വരൾച്ച; ദുരൂഹ പ്രതിഭാസമെന്ന് അധികൃതർ, കാരണം വ്യക്തമാക്കി ശാസ്ത്രജ്ഞൻ

പ്രളയത്തിന് പിന്നാലെ കേരളത്തിൽ വൻ വരൾച്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ. പ്രളയത്തെത്തുടർന്ന് വെള്ളം നിറഞ്ഞൊഴുകിയ ഭാരതപ്പുഴ, പമ്പ തുടങ്ങിയ നദികളെല്ലാം വരണ്ടുണങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ  കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജി ഡബ്‌ള്യൂ ആർ ഡി എമ്മിനോട് ആവശ്യപ്പെട്ടതായും ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു. പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് കിണറുകളും കുളങ്ങളും നദികളുമെല്ലാം...

‘ഇത് കേരളം ഡാ’!! മഴക്കെടുതിയിൽ കാണാതായ രേഖകൾ കണ്ടെത്തുന്നതിനായി പുതിയ വെബ്സൈറ്റ് നിർമ്മിച്ച് യുവാക്കൾ..

പ്രളയം ഒഴുക്കിക്കൊണ്ടുപ്പോയ സാധനങ്ങൾക്കും രേഖകൾക്കും വലിയ വിലകൊടുക്കേണ്ടി വരുമെന്ന തിരിച്ചറിവോടെയാണ് പ്രളയ കാലത്ത് നഷ്ടമായ രേഖകൾ കണ്ടെത്തുന്നതിനായി പുതിയ സംവിധാനവുമായി ഒരു കൂട്ടം യുവാക്കൾ എത്തിയത്. മിസിങ് കാർട്ടെന്ന പേരിൽ പുതിയ വെബ്സൈറ്റാണ് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇവർ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കെ എസ് ഐ ടി സിയുടെ സ്റ്റാർട്ട് അപ്പ് കേന്ദ്രത്തിലെ ആളുകളാണ് ഈ ആധുനിക സംവിധാനവുമായി എത്തിയിരിക്കുന്നത്. കേരളം...

സ്ത്രീകൾക്ക് വീണ്ടും ആശ്വാസം; ആദ്യ ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി സർക്കാർ

കേരളത്തിലെ സ്ത്രീകൾക്ക് മാത്രമായി പുതിയ ഹൈ ടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് കേരള സർക്കാർ. തിരുവനന്തപുരത്തെ കഴകൂട്ടത്താണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റ ഭാഗമായി  നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിൽ രണ്ട് ശുചിമുറിയും, അമ്മമാർക്ക് കുട്ടികൾക്ക് മുലയൂട്ടുന്നതിനായി പ്രത്യേക സ്ഥലവും, സാനിറ്ററി നാപ്കിനുകൾ നിക്ഷേപിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയതിന് പിന്നാലെ ഇഷ്ടം...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...