Kochi Metro

കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ; സമയക്രമത്തിൽ മാറ്റം, നിരക്കിൽ ഇളവ്

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും. അതേസമയം തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഓൺലൈനിലൂടെ ചടങ്ങിന് അധ്യക്ഷത വഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ആദ്യ ട്രെയിൻ പേട്ടയിൽ നിന്ന് പുറപ്പെടുന്നത്. പഴയ...

കൊച്ചി മെട്രോ സെപ്റ്റംബര്‍ 7 മുതല്‍ പുനഃരാരംഭിക്കും; അറിയാം സമയക്രമം

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസ് സെപ്റ്റംബര്‍ 7 തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മെട്രോ സര്‍വീസിന് പ്രത്യേക സമയക്രമവും കെഎംആര്‍എല്‍ നിശ്ചയിച്ചിട്ടുണ്ട്. സര്‍വീസ് പുനഃരാരംഭിക്കുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരേയുമായിരിക്കും...

ജനതാ കര്‍ഫ്യൂ; സംസ്ഥാനത്ത് മെട്രോയും കെഎസ്ആര്‍ടിസിയും ഓടില്ല; മദ്യശാലകളും അടയ്ക്കും

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ പിന്തുണയറിയിച്ച് കേരളവും. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ സംസ്ഥാനത്ത് പൊതുഗതാഗതങ്ങള്‍ നിശ്ചലമായിരിക്കും. കെഎസ്ആര്‍ടിസിയും മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബീവറേജസ് ഔട്ടലെറ്റുകളും അടയ്ക്കും. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ച്ച് 22 ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ്...

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതകഥ വെള്ളിത്തിരയിലേയ്ക്ക്; ‘രാമസേതു’ ഫസ്റ്റ്‌ലുക്ക്

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേയ്‌ക്കെത്തുന്നു. ജയസൂര്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നേരത്തെ കൊച്ചി...

മിനിമം ചാര്‍ജ് പത്ത് രൂപ; കൊച്ചി മെട്രോ സ്‌റ്റേഷനില്‍ നിന്നും പുതിയ ഓട്ടോ സര്‍വ്വീസ്

കൊച്ചിയില്‍ മിനിമം ചാര്‍ജ് പത്ത് രൂപ നിരക്കില്‍ പുതിയ ഓട്ടോ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമതിയുടെ കീഴില്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകള്‍ക്കാണ് മിനിമം ചാര്‍ജ് പത്ത് രൂപ. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിക്ക് പിന്നില്‍. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് പത്ത് രൂപ. ആദ്യത്തെ...

കിടിലന്‍ ഡാന്‍സുമായ് പുതുവര്‍ഷത്തെ വരവേറ്റ് കൊച്ചി മെട്രോ ജീവനക്കാര്‍; വീഡിയോ

പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പുതിയൊരു വര്‍ഷംകൂടി വിരുന്നെത്തിയിരിക്കുന്നു. പുതുവര്‍ഷത്തെ ആഘോഷമാക്കുകയാണ് നാടും നഗരവുമല്ലാം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് കൊച്ചി മെട്രോ ജീവനക്കാരുടെ പുതുവര്‍ഷ ആഘോഷം. തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായാണ് ജീവനക്കാര്‍ പുതുവര്‍ഷത്തെ വരവേറ്റത്. ആനന്ദനൃത്തത്തിന്റെ വീഡിയോയും ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ...

‘ജാങ്കോ നീ അറിഞ്ഞോ, നമ്മുടെ കൊച്ചി മെട്രൊയെ സിനിമേല്‍ എടുത്തു’; വീഡിയോ കാണാം

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട സംഗതി സത്യമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കൊച്ചി മെട്രോയെ സിനിമയില്‍ എടുത്തു. 'ലവര്‍' എന്ന തെലുങ്ക് ചിത്രത്തിലാണ് കൊച്ചി മെട്രോ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് നമ്മുടെ സ്വന്തം കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'ഇനി കൊച്ചി മെട്രോ ഓടും,...

Latest News

ഉഷ്ണം പൊഴിക്കുന്ന ഐസ് പാളികൾ; കാഴ്ചയിൽ വസന്തം ഒരുക്കിയ ഇടത്തിന് പിന്നിൽ…

ഐസ് താഴ്‌വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത...