മലയാളത്തിന്റെ മഹാ നടന് മധുവിന് ഇന്ന് 85-ാം പിറന്നാള്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. മലയാളത്തിന്റെ സൂപ്പര് സ്റ്റാര് മോഹന്ലാലും മധുവിന് പിറന്നാള് ആശംസകളുമായി വീട്ടിലെത്തി.
ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയില് മോഹന്ലാല് മധുവിന് കേക്കു നല്കുന്നതിന്റെ ചിത്രങ്ങളും സൂപ്പര് സ്റ്റാര് പങ്കുവെച്ചിട്ടുണ്ട്. "കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു...
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു. 98-ാം വയസ്സായിരുന്നു. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ...