malayalam

‘സാഗർ ഏലിയാസ് ജാക്കി’ ‘ഇരുപതാം നൂറ്റാണ്ടി’ലെ മരണമാസ് കള്ളക്കടത്തുകാർ പിറവിയെടുത്തിട്ട് ഇന്നേക്ക് 33 വർഷം

'സാഗർ ഏലിയാസ് ജാക്കി' മലയാളി പ്രേക്ഷകർ വർഷങ്ങൾക്കു മുൻപേ ഹൃദയത്തിലേറ്റിയ മോഹൻലാൽ കഥാപാത്രം...കെ മധുവിന്റെ സംവിധാനത്തിൽ 1987 ൽ പിറവിയെടുത്ത 'ഇരുപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് ഇന്നേക്ക് 33 വയസ്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരാണ് മോഹൻലാലും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവ തന്നെയായിരുന്നു. അതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ...

‘ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി’; പുതിയ അതിഥിയെ വരവേറ്റ് ഷറഫുദ്ധീൻ

ഹാസ്യതാരമായും വില്ലനായുമൊക്കെ വന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് ഷറഫുദ്ധീൻ. ഏറ്റവും ഒടുവിലായി ‘അഞ്ചാം പാതിരാ’ എന്ന ചിത്രത്തിലാണ് ഷറഫുദ്ധീൻ വേഷമിട്ടത്. ചിത്രത്തിൽ വില്ലനായാണ് താരം പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. സമൂഹമാധ്യമത്തിലൂടെ താരം...

‘നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും’; റിലീസ് നീട്ടി ടൊവിനോ ചിത്രം

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സിനിമ തിയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ നിർദ്ദേശം. ഈ സാഹചര്യത്തിൽ ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് റിലീസ് തിയതി നീട്ടിവച്ചു. ടൊവിനോ തോമസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് നീട്ടിയ വിവരം അറിയിച്ചത്. "COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു...

കടുകുമണിക്കൊരു കണ്ണുണ്ട്; സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സിത്താരയുടെ ആലാപനം

ചില ഗാനങ്ങളിലെ വ്യത്യസ്തത പലപ്പോഴും ആസ്വാദകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വിഷ്ണു ശോഭനയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി സിത്താര കൃഷ്ണകുമാർ ആലപിച്ച 'കടുകുമണിക്കൊരു കണ്ണുണ്ട്..' എന്ന മനോഹര ഗാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. കപ്പേള എന്ന ചിത്രത്തിലേതാണ് ഗാനം. അന്ന ബെന്നും റോഷൻ മാത്യൂസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കപ്പേള’. ദേശീയ പുരസ്‌കാര...

ഇണയാവാനും തുണയാവാനും പറ്റും പക്ഷേ…; ചിരിപ്പിച്ച് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ടീസർ

വിനയ് ഫോർട്ടും ടിനി ടോമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'. വെടിവഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ സൗബിൻ സാഹിറാണ് ടീസർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന് സൂചന നൽകും വിധമാണ്...

പൊട്ടിച്ചിരിയും പ്രണയക്കാഴ്ചകളുമായി വരനെ ആവശ്യമുണ്ട്; മേക്കിങ് വീഡിയോ

തിയേറ്ററുകളിൽ പൊട്ടിച്ചിരിയും പ്രണയകാഴ്ചകളുമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ...

മെട്രോമാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ജയസൂര്യക്കൊപ്പം ‘രാമസേതു’വില്‍ മംമ്തയും

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു. ജയസൂര്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 'രാമസേതു' എന്നാണ് ചിത്രത്തിന്റെ പേര്. മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തില്‍ ജയസൂര്യയാണ് ഇ ശ്രീധരനായെത്തുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെ ഭാര്യ കഥാപാത്രമായി മംമ്തയും ചിത്രത്തിലെത്തുന്നു. ഈ വര്‍ഷം ഓഗസ്‌റ്റോടെ സിനിമയുടെ ചിത്രീകരണം...

50 കോടി ക്ലബ്ബിൽ ഇടംനേടി ‘ഷൈലോക്കും’ ‘അഞ്ചാം പാതിരാ’യും

'2020'... ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചുകൊണ്ടാണ് പുതുവർഷം എത്തിയത്. പുതുവർഷ റിലീസായി തിയേറ്ററുകളിൽ എത്തിയ ഷൈലോക്കും അഞ്ചാം പാതിരായും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രങ്ങളുടെ അണിയറപ്രവർത്തകരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. അഞ്ചാം പാതിരാ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ...

മധുവിന്റെ ആക്ഷനിൽ മഞ്ജുവിന്റെ അഭിനയം: ‘ലളിതം സുന്ദരം’ ഉടൻ

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ലളിതം സുന്ദരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യർ ആണ്. ചിത്രത്തിൽ നായകനായി എത്തുന്നത് ബിജു മേനോനാണ്. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

‘മറിയം വന്ന് വിളക്കൂതി’: സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം; ഹൃദയംതൊട്ട് കുറിപ്പ്

പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരിവിരുന്ന് സമ്മാനിച്ച് പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ...

Latest News

ഗർഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും വേണം ഏറെ കരുതൽ

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം...