mangalyam thanthunanena

‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്…’; മാംഗല്യം തന്തുനാനേനയിലെ പുതിയ ഗാനം കാണാം

പ്രേക്ഷകര്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് 'മാംഗല്യം തന്തുനാനേന'. ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'അഴിക്കുമ്പോള്‍ മുറുകുന്ന പല കുരുക്ക്...' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലൂടെ പുറത്തുവിട്ടത്. ഈ മാസം ഇരുപതിന് മാംഗല്യം തന്തുനാനേന തീയറ്ററുകളിലെത്തി. മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയാണ് 'അഴിക്കുമ്പോള്‍...

കല്യാണം ആഘോഷമാക്കി ചാക്കോച്ചനും നിമിഷയും; മാംഗല്യം തന്തുനാനേനയിലെ പുതിയ ഗാനം കാണാം..

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ നായകനായി എത്തുന്ന പുതിയ ചിത്രം മാംഗല്യം തന്തുനാനേയുടെ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ നേരത്തെ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. 'മെല്ലെ മെല്ലെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോബ് കുര്യൻ, അലൻസിയർ, വിജയ രാഘവൻ ശാന്തി കൃഷ്ണ എന്നിവർ...

‘മാംഗല്യം തന്തുനാനേന’യിലെ പുതിയ പാട്ടിന്റെ മേയ്ക്കിങ് വീഡിയോ കാണാം

പ്രേക്ഷകര്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴെ പ്രേക്ഷകരുടെ പ്രതീക്ഷ കൂടി. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്ന വിധം ഒരല്പം നര്‍മ്മത്തില്‍ കലര്‍ത്തി പറയുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പാട്ടിന്റെ മേയ്ക്കിങ് വീഡിയോയും...

ചിരിക്കുടുക്ക പൊട്ടിച്ച് ‘മാംഗല്യം തന്തുനാനേന’യുടെ ട്രെയിലര്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍

പ്രേക്ഷകര്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്ന വിധം ഒരല്പം നര്‍മ്മത്തില്‍ കലര്‍ത്തി പറയുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഡാന്‍സും പാട്ടുമെല്ലാം പണ്ടേക്കു പണ്ടേ സിനിമാപ്രേമികള്‍ ഏറ്റെടുത്തതാണ്. കുഞ്ചാക്കാ ബോബന്‍...

Latest News

മീൻ പൊള്ളിച്ചതും ബീഫ് കറിയും ഞണ്ടു റോസ്റ്റും; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്യുന്നുവെന്ന് അഹാന

മലയാളികളുടെ പ്രിയപ്പെട്ട യുവാനായികയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി. ലോക്ക് ഡൗൺ സമയത്ത് സഹോദരിമാർക്കൊപ്പം യൂട്യൂബ് ചാനലിൽ സജീവമായിരുന്നു താരം....

സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിച്ച് തൈമൂർ- രസകരമായ ചിത്രങ്ങൾ

നടൻ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഒരു ഹോട്ടൽ ജീവനക്കാരന്റെ പിറന്നാളിന്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്

സംസ്ഥാനത്ത് 5376 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 61,209 പേരാണ് നിലവില്‍ കൊവിഡ്...

ആഹാരം ചൂടോടെ ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് പറയുന്നതിന്റെ കാരണം

ആഹാര സാധനങ്ങൾ സൂക്ഷിക്കാനായാണ് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഫ്രിഡ്‌ജ്‌ ഒരു അവശ്യ വസ്തുവുമായി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്താൽ ഉടൻ കഴിക്കുന്നതാണ് ആരോഗ്യകരമെങ്കിലും സമയക്കുറവു മൂലം...

ബുറേവി- പൊതുജനങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ബറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4- പുലര്‍ച്ചയോടെ കേരളതീരത്തെത്തും. അതീവജാഗ്രതയിലാണ് സംസ്ഥാനം. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ...