manju varrier

‘പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതിൽ പറയുന്നത്’ – മൂത്തോന് അഭിനന്ദനവുമായി മഞ്ജു വാര്യർ

'മൂത്തോൻ' എന്ന ചിത്രം മലയാളികൾക്ക്  ഒരു വലിയ ദൃശ്യ വിസ്മയം തന്നെയാണ് സമ്മാനിക്കുക എന്നത് പല പ്രമുഖ സിനിമ പ്രവർത്തകരും റിലീസിന് മുൻപ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധ നേടിയ 'മൂത്തോൻ' റിലീസ് ചെയ്തതോടെ ആ അഭിപ്രായങ്ങൾ അക്ഷരം പ്രതി ശരിയായിരുന്നു എന്നും തെളിയിക്കപ്പെടുകയാണ്. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് മൂത്തോനിൽ...

‘അന്നുമുതൽ സ്വപ്നസമാനമായ സ്ഥാനമാണ് മഞ്ജു വാര്യർ എന്ന പേരിനോട്’; വൈറലായി ഒരു ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പ്

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടുമാത്രമല്ല ആരാധകരോടുള്ള സ്നേഹം കൊണ്ടുമാണ് മഞ്ജു എന്നും ആരാധകർക്ക് പ്രിയപ്പെതാകുന്നത്. ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു കടുത്ത ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജാക്ക് ആൻഡ് ജിൽ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ വിശേഷങ്ങളുമായാണ് ചിത്രത്തിന്റെ സംഭാഷണ രചയിതാക്കളിൽ ഒരാളായ സുരേഷ് കുമാർ...

പുതിയ ചലഞ്ചിൽ ഭാഗമായി മഞ്ജു വാര്യരും ടോവിനോയും; ‘മാസ്സെ’ന്ന് ആരാധകർ..

സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് പത്ത് വർഷം മുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയുന്ന പുതിയ ചാലഞ്ച്.. ബോളിവുഡിലെയും മലയാളത്തിലെയും താരങ്ങൾ  അടക്കം നിരവധി ആളുകളാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. . ഇപ്പോഴുള്ള ചിത്രത്തിനൊപ്പം പത്ത് വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്നുള്ളതാണ് പുതിയ ചാലഞ്ച്. Read also: ‘പത്ത് വർഷം മുമ്പ് ദേ ഞാൻ ഇങ്ങനെയായിരുന്നു’; സമൂഹ മാധ്യമങ്ങളിൽ...

അരങ്ങ് തകർത്ത് മഞ്ജു; അഭിനന്ദന പ്രവാഹവുമായി ആരാധകർ, വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കലാകാരി വിവാഹത്തോടെ സിനിമ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം താരം സിനിമാ രംഗത്തേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരധകർ ഏറ്റെടുത്തത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകളിലൂടെ മലയാള സിനിമ രംഗത്തേക്ക് രണ്ടാം വരവ് നടത്തിയ താരത്തിന് തികഞ്ഞ സ്വീകാര്യതയാണ്...

ഫേസ്ബുക്കിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലും താരമായി മഞ്ജു വാര്യർ..

സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് മഞ്ജു വാര്യർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം പലപ്പോഴും തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറ്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ സജീവ സാന്നിധ്യമാണ്. മഞ്ജു പുതിയതായി തുടങ്ങുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഇൻസ്റ്റയിൽ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ചതും. ഒട്ടുമിക്ക പ്രമുഖ താരങ്ങളും...

പേടിപ്പിക്കാൻ ‘നീലി’ എത്തുന്നു.. ചിത്രം തിയേറ്ററുകളിലേക്ക്…

നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  നീലി’ തിയേറ്ററുകളിലേക്ക്. ചിത്രം ആഗസ്റ്റ് 10 നായിരിക്കും തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് നീലിയുടെ ട്രെയിലര്‍ ഫെയ്‌സ്ബുക് പേജിലൂടെ  റിലീസ് ചെയ്തത്. മംമ്താ മോഹൻദാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അനൂപ് മേനോൻ ആണ്. ചിത്രത്തിൽ ബാബുരാജ്,  മാറിമായം ശ്രീകുമാർ, സിനിൽ സൈനുദ്ദീൻ  എന്നിവരും  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....

Latest News

ഒരു പന്തിൽ രണ്ട് റണ്ണൗട്ട്; ഇത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷം, വീഡിയോ

ഒരു പന്തിൽ രണ്ട് റണ്ണൗട്ട്... ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷത്തിനാണ് കായികലോകം മുഴുവൻ സാക്ഷികളായാണ്. ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിലാണ് ഈ രസകരമായ...