പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോന് നായകനായെത്തുന്ന പുതിയ ചിത്രമാണ് ആനക്കള്ളന്‍. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 27 ന് പുറത്തിറങ്ങും. യുട്യൂബിലായിരിക്കും ട്രെയിലര്‍ ആദ്യം പുറത്തിറങ്ങുക. തുടര്‍ന്ന് ഈ മാസം 28 ന് തീയറ്ററുകളിലും ട്രെയിലര്‍ റിലീസ് ചെയ്യും.
മികച്ച ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കും 'ആനക്കള്ളന്‍' എന്നു നേരത്തെതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സുരേഷ്...
മലയാളത്തിന്റെ പ്രിയതാരം ബിജു മേനോന് നായകനായെത്തിയ 'പടയോട്ടം' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'പടയോട്ട'ത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ട്രെയിലര്‍ പങ്കുവെച്ചത്. ഹാസ്യാത്മകമായാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് പടയോട്ടം.
നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'പടയോട്ടം' സെപ്തംബര്‍ 14 നാണ് തീയറ്ററുകളില്‍ എത്തിയത്....
മലയാളത്തിന്റെ പ്രിയ താരം ബിജു മേനോന് നായകനായെത്തിയ 'പടയോട്ടം' യുഎഇയിലും വിജയം ആവര്‍ത്തിക്കുന്നു. കേരളത്തിലെ തീയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം യുഎഇയിലും വന്‍ പ്രേക്ഷക സ്വീകാര്യത നേടി. ചിത്രത്തിന്റെ വിജയം യുഎഇയില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'പടയോട്ടം' സെപ്തംബര്‍ 14 നാണ് തീയറ്ററുകളില്‍ എത്തിയത്. ഓണത്തിന്...
അഭിനയ മികവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ബിജു മേനോന് നായകനായെത്തുന്ന ചിത്രമാണ് പടയോട്ടം. തീയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട് ഈ ചിത്രത്തിന്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു. സംവിധായകന് മിഥുന് മാനുവലും പടയോട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് മിഥുന് മാനുവല്‍ പടയോട്ടത്തെ അഭിനന്ദിച്ചത്. മലയാളത്തിലെ ഒരു നാടന്‍ ഗ്യാങ്സ്റ്റര്‍...
ചിരിയുടെ പടയോട്ടവുമായി ബിജു മേനോൻ എത്തുന്ന ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീക്ക് അഹമ്മദ് സംവിധാനം ചെയ്യുന്ന പടയോട്ടത്തിലെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടു. സൽമാൻ ഖാനായി ഗണപതിയും മീരയായി അനു സിത്താരയും എത്തുന്ന ക്യാരക്റ്റർ പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. ചിരിയുടെ മലപ്പടക്കവുമായി എത്തുന്ന ബിജു മേനോൻ ചിത്രം ഈ മാസം 14 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചെങ്കൽ രഘു...
ചിരിയുടെ പടയോട്ടവുമായി ബിജു മേനോൻ എത്തുന്നു. നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം സെപ്തംബർ 14 ന് തിയേറ്ററുകളിൽ എത്തും. ഓണത്തിന് പ്രദർശിപ്പിക്കേണ്ടിയിരുന്ന ചിത്രം മഴക്കെടുതിയെത്തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം തികച്ചും ഒരു കുടുംബ ചിത്രമായിരിക്കും.
ബിജു മേനോനൊപ്പം...
മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു. ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജയിംസ് തകരായാണ്. നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം...
ഐസ് താഴ്വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത...