ഒരുകാലത്ത് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെയാണ് സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായത്. സിനിമയില് സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ദിവ്യ ഉണ്ണി. നൃത്തവേദികളിലും താരം നിറസാന്നിധ്യമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ആണ്.
Read more : പ്രതീക്ഷയുണർത്തി ക്രിസ്മസ് റിലീസുകൾ; രണ്ടു...
ബാലതാരമായി വന്ന മലയാളികളുടെ മനസിൽ ഇടം നേടിയ താരാമാണ് മഞ്ജിമ മോഹൻ. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് തികഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളി ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ മലയാളത്തിലേക്ക് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയ താരമിപ്പോൾ മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നായികമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്.
താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹ...
മലയാള നടൻ സായ്കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകൾ വൈഷ്ണവി വിവാഹിതയായി. സുജിത്ത് കുമാറാണ് വരൻ. ജൂൺ 17 ന് നടന്ന വിവാഹ ചടങ്ങിൽ സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങൾ കാണാം...
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം നീണ്ട പത്തുമാസങ്ങൾ അദ്ദേഹം വീടിനുള്ളിൽ തന്നെ...