photo

‘പതിനെട്ടാം വയസ്സിലെ ഞാൻ’- ഓർമ്മചിത്രം പങ്കുവെച്ച് ഭാമ

ശാലീനതയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഭാമ. വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭാമ, സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ പതിനെട്ടാം വയസ്സിലെ ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി. ചിത്രത്തിലെ പതിനെട്ടുകാരിയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഭാമയ്ക്കില്ല. വിടർന്ന കണ്ണും കുസൃതി ചിരിയും അതേപോലെ തന്നെയുണ്ട്. സുന്ദരിയെന്ന കമന്റുമായി സിനിമയിലെ...

സ്‌ഫോടനത്തിൽ തകർന്ന ആശുപത്രിയിൽ നവജാത ശിശുക്കളെ ചേർത്തണച്ച് ഒരു നഴ്‌സ്; ഈ ചിത്രത്തിനും പറയാനുണ്ട്, ഒരു മാലാഖയുടെ കഥ

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന സ്‌ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകൾ ലോകം അറിഞ്ഞുതുടങ്ങുന്നതേയുള്ളു. കണ്ണീരും വേദനയും നിറഞ്ഞ അനുഭവങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായൊരു ചിത്രമായിരുന്നു മൂന്നു കുഞ്ഞുങ്ങളെ നെഞ്ചോടുചേർത്ത് നിൽക്കുന്ന നഴ്‌സിന്റേത്. ചുറ്റുമുള്ള കെട്ടിടങ്ങൾ തകർന്നുവീണുകിടക്കുമ്പോഴും ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ നഴ്‌സ്, ബെയ്‌റൂട്ടിലെ അഷ്‌റാഫിയ പ്രവിശ്യയിലുള്ള ആശുപത്രി ജീവനക്കാരിയാണ്. ലെബനീസ് ഫോട്ടോ ജേർണലിസ്റ്റ് ബിലാൽ ജ്യോവിച്ചാണ് ആ...

‘സ്വപ്നത്തിൽ കണ്ട രാജ്ഞിയായി ഉണർന്നപ്പോൾ’- മനോഹര ചിത്രവുമായി അനുപമ പരമേശ്വരൻ

മലയാളികളുടെ മനസിലേക്ക് മേരിയായി കടന്നെത്തിയ ചുരുളൻ മുടിക്കാരിയാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം അനുപമ സജീവമായത് തെലുങ്ക് സിനിമാലോകത്താണ്. മലയാളി നായികമാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന തെലുങ്ക് സിനിമാലോകം അനുപമയെയും കൈവിട്ടില്ല. ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി ധാരാളം ചിത്രങ്ങൾ പങ്കുവെച്ച അനുപമയുടെ ഏറ്റവും പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ ഒരു രാജ്ഞിയെ...

‘ജീവിതത്തിലെ ഒരേയൊരു ക്യാറ്റ് വാക്ക്’; കുട്ടിക്കാല ചിത്രത്തില്‍ നിന്നും തന്നെ കണ്ടുപിടിക്കാമോ എന്ന് ചലച്ചിത്രതാരം

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ സിനിമാ താരങ്ങള്‍ പങ്കുവയ്ക്കുന്ന മറ്റ് വിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍. ഇത്തരമൊരു ചിത്രതമാണ് ശ്രദ്ധ നേടുന്നതും. കൂളിങ് ഗ്ലാസും ഷൂസുമൊക്കെ ധരിച്ച് ക്യാറ്റ് വാക്ക് ചെയ്യുന്ന മൂന്ന് കുട്ടികളുടേതാണ് ഈ ചിത്രം. ഫോട്ടോയിലെ ചലച്ചിത്രതാരമാകട്ടെ...

ആധാറിലെയും വോട്ടേഴ്‌സ് ഐ ഡി കാർഡിലെയും ഫോട്ടോയോർത്ത് വിഷമിക്കേണ്ട- ഇഷ്ടമുള്ള ഫോട്ടോ ഇനി നൽകാം

സമൂഹ മാധ്യമങ്ങളിലൊക്കെ സുന്ദരമായ ചിത്രങ്ങൾ ഇഷ്ടത്തിന് അനുസരിച്ച് നൽകുന്നവരാണ് നമ്മൾ. പക്ഷെ ആധാർ കാർഡിലോ ഇലക്ഷൻ ഐ ഡി കാർഡിലോ നോക്കിയാൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ലന്നുള്ളതാണ് അവസ്ഥ. ഇനി അത്തരം ആശങ്കകൾ വേണ്ട. ഇലക്ഷൻ ഐ ഡി കാർഡിലെ ചിത്രം ഇഷ്ടാനുസരണം മാറ്റാൻ സാധിക്കും. ആധാറിൽ പുതിയ ചിത്രം എൻറോൾമെൻറ് സെന്ററിൽ...

ഒഴിവു ദിവസം മീൻ പിടിക്കാൻ ഇറങ്ങി; വലയിൽ കുടുങ്ങിയത് വിചിത്ര മത്സ്യം, വീഡിയോ

വലിയ തലയും മെലിഞ്ഞ് നീണ്ട വാലും മുഴുത്ത കണ്ണുകളുമായി ഒരു മത്സ്യം.   രൂപം കണ്ടാൽ ഒരു ദിനോസറാണോയെന്ന് തോന്നിപോകും. കഴിഞ്ഞ ദിവസം നോര്‍വേ തീരത്ത് അന്‍ഡോയ ദ്വീപിന് സമീപം  മീൻ പിടിയ്ക്കാൻ എത്തിയതാണ് ഓസ്കാര്‍ ലുൻതാഹൽ എന്ന  യുവാവ്. നോര്‍ഡിക് സീ ആംഗിളിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ മീൻ പിടിയ്ക്കാൻ എത്തിയതാണ്  ഓസ്കാർ. കടലിൽ മീൻ പിടിക്കുന്നതിനിടയിൽ വലയിൽ  കുടുങ്ങിയ മീനിനെ കണ്ട് ഓസ്കാർ...

കടൽ സിംഹത്തെ വേട്ടയാടിപിടിച്ച് തിമിംഗലം; അപൂർവ ചിത്രത്തിന് സോഷ്യൽ മീഡിയയുടെ കൈയടി

കൗതുകമുണർത്തുന്ന കാഴ്ചകൾക്കും വീഡിയോകൾക്കും സമൂഹ മാധ്യമങ്ങളിൽ എപ്പോഴും നിരവധിയാണ് കാഴ്ചക്കാർ. മനുഷ്യന്‍മാര്‍ മാത്രമല്ല മിക്കപ്പോഴും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു തിമിംഗലവും കടല്‍ക്കാഴ്ചയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തിമിംഗലം കടല്‍ സിംഹത്തെ വേട്ടയാടി പിടിക്കുന്ന ചിത്രമാണ് ഏറെ ജനശ്രദ്ധ നേടുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ...

സോഷ്യല്‍ മീഡിയയില്‍ താരമായി ഒര്‍ഹാന്‍ സൗബിന്‍

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്‍ക്കൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടതാരമായ സൗബിന്‍ സാഹിറിന് മകന്‍ പിറന്ന വാര്‍ത്തയും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ച ദിവസം...

ഈ ചുംബന ചിത്രങ്ങള്‍ പറയുന്നത് ചരിത്രവും കഥയും

സാമൂഹ്യമാധ്യമങ്ങില്‍ അടുത്തിടെ ഇടം പിടിച്ച രണ്ട് ചുംബന ചിത്രങ്ങളുണ്ട്. ഒന്ന് ചരിത്രം പറയുമ്പോള്‍ മറ്റൊന്ന് കഥ പറയുന്ന ചുംബന ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളുടെയും പശ്ചാത്തലം ഒന്നുതന്നെ. ഒരു തീവണ്ടിയുടെ എമര്‍ജന്‍സി വിന്‍ഡോ. എന്നാല്‍ ഈ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള കാലാന്തരങ്ങള്‍ വളരെ വലുതാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറമാണ് സ്‌നേഹത്തിന്റെ ആഴം എന്ന തോന്നല്‍ ജനിപ്പിക്കുന്നുണ്ട് ഈ. ഈ...

Latest News

ഗർഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും വേണം ഏറെ കരുതൽ

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം...