Relief camp

ദുരിതാശ്വാസ ക്യാമ്പില്‍ ഒരു തകര്‍പ്പന്‍ ‘ഷൂട്ട്’; വൈറലായി വീഡിയോ

ആര്‍ത്തലച്ചു വരുന്ന ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്‍പിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു എന്ന കാര്യത്തിലും സംശയം ബാക്കിയില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന അതിജീവനത്തിന്റെ നേര്‍ സാക്ഷ്യങ്ങളും ചെറുതല്ല. ദുരിതാശ്വാസ ക്യാമ്പില്‍ എല്ലാം മറന്ന് നൃത്തച്ചുവടുകള്‍വയ്ക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യുന്നവരും നിരവധിയാണ്....

ഒരുമാസത്തെ ശമ്പളത്തൊടൊപ്പം സ്വര്‍ണ്ണമാലയും ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി ഷമീമ ടീച്ചര്‍

അതിജീവനത്തിനായി ഒരേ മനസ്സോടെ കൈ- മെയ്യ്‌ മറന്ന് പോരാടുകയാണ് കേരളക്കര ഒന്നാകെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നവരും നിരവധിയാണ്. മറ്റുള്ളവരുടെ വേദനകളില്‍ എല്ലാം മറന്ന് അനേകര്‍ ഒപ്പം ചേരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കേരളത്തോട് ആഹ്വാനം ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

ദുരിതാശ്വാസ ക്യാമ്പ് സംഗീത സാന്ദ്രമാക്കി സ്റ്റീഫന്‍ ദേവസ്സി

ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതെല്ലാം മഹാപ്രളയം കവര്‍ന്നെടുത്തപ്പോഴും തളരാതെ പിടിച്ചുനിന്നവരാണ് മലയാളികള്‍. നഷ്ടപ്പെടലുകളുടെ വേദന ഉള്ളില്‍ നിറയുമ്പോഴും ദുരിതാശ്വാസകരില്‍ പലരും ചിരിച്ചുകൊണ്ടാണ് അവയില്‍ പലതിനെയും നേരിട്ടത്. അപ്രതീക്ഷിതമായി ആര്‍ത്തലച്ചുവന്ന പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ് ഇന്ന് കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി എത്തുന്നവരും നിരവധിയാണ്. ക്യാമ്പുകളിലെ നിത്യസന്ദര്‍ശകരാണ് സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ഗയകരുമെല്ലാം. പ്രളയക്കെടുതിയോട് പോരാടാന്‍ കൈ-മെയ്യ്...

ക്യാമ്പുകളിൽ കളിച്ചും ചിരിച്ചും സിനിമാ താരങ്ങൾ; ‘ദുരന്തം മറക്കാനുറച്ച് കേരളക്കര’

കേരളക്കരയെ ഒന്നാകെ  ഞെട്ടിച്ച മഹാ പ്രളയത്തിന് ശേഷം കേരളം കരകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ പിടിച്ചുയർത്താൻ സഹായ ഹസ്തവുമായി  ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്...ഇവർക്കൊപ്പം പത്തനം തിട്ടയിലെ, വല്ലന  ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുകയാണ് സിനിമാ താരങ്ങളായ റിമാ കല്ലുങ്കൽ, രമ്യ നമ്പീശൻ, പാർവതി, റോഷൻ മാത്യു, സിദ്ധാർഥ് ശിവ, ദർശന രവീന്ദ്രൻ എന്നിവർ...ബാലാവകാശ കമീഷ​​ന്റെയും ജില്ല ശിശുസംരക്ഷണ യൂനിറ്റി​ന്റെയും ...

ദുരിതാശ്വാസ ക്യാമ്പുകളില്‍ അവരെത്തി; അതിജീവനത്തിന്റെ പാട്ടുമായി

അപ്രതീക്ഷിതമായി ആര്‍ത്തലച്ചുവന്ന പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു മലയാളികള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി എത്തുന്നവരും നിരവധിയാണ്. ക്യാമ്പുകളിലെ നിത്യസന്ദര്‍ശകരാണ് സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ഗയകരുമെല്ലാം. പ്രതീക്ഷയുടെ പാട്ടുകളുമായി ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പിന്നണി ഗായകരുടെ സംഘടനയായ 'സമ'വും കലാസ്‌നേഹികളുടെ സംഘടനയായ 'കല'യും സന്ദര്‍ശിച്ചു. ഗായകരായ രാജലക്ഷമി, സയനോര ഫിലിപ്പ്, പ്രീത, രവി ശങ്കര്‍,...

കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്

കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതി സിനിമയാകുന്നു. അമല്‍ നൗഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. 'കൊല്ലവര്‍ഷം 1193' എന്നാണ് ചിത്രത്തിന്റെ പേര്. 2015 ല്‍ ചെന്നൈയില്‍ കനത്ത നാശം സൃഷ്ടിച്ച പെള്ളപ്പൊക്കത്തെ ആസ്പദമാക്കി 'ചെന്നൈ വാരം' എന്ന പേരില്‍ തമിഴ് ചിത്രമൊരുങ്ങുന്നുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് ചില മാറ്റങ്ങള്‍ വരുത്തിയാണ് കൊല്ലവര്‍ഷം 1193 ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ച്...

തളര്‍ത്താനാവില്ല ഒരു പ്രളയത്തിനും; ക്യാമ്പില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍

ആര്‍ത്തലച്ചു വരുന്ന ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്‍പിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന അതിജീവനത്തിന്റെ നേര്‍ സാക്ഷ്യങ്ങളും ചെറുതല്ല. ദുരിതാശ്വാസ ക്യാമ്പില്‍ എല്ലാം മറന്ന് നൃത്തച്ചുവടുകള്‍വയ്ക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യുന്നവരും നിരവധിയാണ്. വെള്ളത്തിന് നടുവിലിരുന്ന് പാടിയ ഡേവിഡ് ചേട്ടനും...

അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തില്‍ മലയാളികള്‍ക്ക് ഇന്ന് പൊന്നോണം

'കാണം വിറ്റും ഓണം ഉണ്ണണ'മെന്നാണ് പഴമക്കാര്‍ പറയാറ്. പൂര്‍ണ്ണ അവകാശമുള്ള വസ്തുക്കള്‍ക്കാണ് പൊതുവെ കാണം എന്നു പറഞ്ഞിരുന്നത്. കേരളക്കരയിലൊന്നാകെ മഹാപ്രളയം താണ്ഡവമാടിയിട്ട് ദിനങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മലയാളികള്‍ക്ക് ഇനി വില്‍ക്കാന്‍ കാണം ബാക്കിയില്ല. ഒരായുസ്സിന്റെ മുഴുവന്‍ സമ്പാദ്യങ്ങളും കണ്‍മുന്നിലൂടെ ഒലിച്ചിറങ്ങി പോകുന്നത് നിസ്സാഹയതയോടെ നേക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്. അത്രമേല്‍ പ്രളയം...

ദുരന്തബാധിതരുടെ വിശപ്പകറ്റി സിഖ് അടുക്കള, ഒപ്പംചേര്‍ന്ന് ചലച്ചിത്രതാരവും

സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്‍ ഇപ്പോള്‍ കേരളക്കരയ്ക്കും സുപരിചിതമാണ്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ വിശപ്പകറ്റാനാണ് സിഖുകാരുടെ സമൂഹ അടുക്കളയായ ലാങ്ര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണമാണ് സിഖ് അടുക്കളയില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. ലാങ്ര്‍ സംഘത്തിനൊപ്പം സജീവ സാന്നിധ്യമാവുകയാണ് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. കേരളത്തിലെ പ്രളയബാധിതര്‍ക്ക് ആശ്വാസം പകരുന്നതിന്...

‘പ്രളയത്തിലും തോല്‍ക്കില്ല’: വെള്ളത്തിന്റെ നടുവിലിരുന്ന് അയാള്‍ പാടി; ‘ഹൃദയവാഹിനി ഒഴുകുന്നു നീ…’

ചില പാട്ടുകള്‍ വല്ലാണ്ടങ്ങ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. ഡേവിഡിന്റെ പാട്ടും അങ്ങനെയാണ്. പ്രളയം എല്ലാം കവര്‍ന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ഡേവിഡ് പാടി 'ഹൃദയവാഹിനി ഒഴുകുന്നു നീ...:' മഹാപ്രളയം എല്ലാം നഷ്ടപ്പെടുത്തിയ ഒരുവന്റെ ഇടനെഞ്ചില്‍ നിന്നുയരുന്നതാണ് ഈ പാട്ട്. ദുരിതാശ്വാസ ക്യാമ്പായ പള്ളി ഹാളിലെ ഒരു കസേരയിലിരുന്നാണ് ഡേവിഡ് പാടിയത്. പാട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു. വൈക്കത്തെ...

Latest News

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,...