roshan andrews

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായകനും നിർമാതാവുമായി ദുൽഖർ സൽമാൻ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ. ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. വരാനിരിക്കുന്ന ചിത്രത്തിലേക്ക് പുതിയ അഭിനേതാകകളെ തേടുന്നതായും ദുൽഖർ സൽമാൻ പങ്കുവെച്ചിട്ടുണ്ട്. അടുത്ത വർഷം ജനുവരി അല്ലെങ്കിൽ...

‘എപ്പോഴെങ്കിലും നിങ്ങൾ ഈ പോലീസുകാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ജീവനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?’- ശ്രദ്ധേയമായി റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ

കൊവിഡ് ഭീതിയിലും യാതൊരു വീഴ്ചയും വരുത്താതെ രാപകലില്ലാതെ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. വളരെ കരുതലോടെയാണ് അവർ സാഹചര്യങ്ങൾ വിലയിരുത്തുന്നതും സമീപിക്കുന്നതും. അതുകൊണ്ട് തന്നെ പോലീസ് ഉദ്യോഗസ്ഥർ പ്രത്യേക ആദരം അർഹിക്കുന്നുണ്ടെന്ന് പറയുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ്; 'എല്ലാ...

കലിപ്പ് ലുക്കിൽ മഞ്ജു വാര്യരുടെ വില്ലനായി റോഷൻ ആൻഡ്രൂസ്

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യർ നായികയാകുന്ന 'പ്രതി പൂവൻ കോഴി'. സിനിമയിൽ സെയിൽസ് ഗേൾ ആയാണ് മഞ്ജു വാര്യർ എത്തുന്നത്. ഒപ്പം അനുശ്രീയുമുണ്ട്. കോഴിപ്പൂവൻമാരുടെ ഇടയിൽ തീ പാറുന്ന കണ്ണുകളുമായി നിൽക്കുന്ന മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്. അതിനു പിന്നാലെ 'പ്രതി പൂവൻ കോഴി'യിലെ വില്ലന്റെ ലുക്കും...

‘നിരുപമയെ സ്നേഹിച്ച നിങ്ങളിലേക്ക് ഇനി മാധുരിയായി എത്തുന്നു’- മഞ്ജു വാര്യർ

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മഞ്ജു വാര്യർ രണ്ടാം വരവിൽ അവതരിപ്പിച്ച കഥാപാത്രമായിരുന്നു നിരുപമ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിലൂടെയാണ് നിരുപമയായി മഞ്ജു വാര്യരുടെ തിരിച്ചു വരവ്. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ മഞ്ജുവിന്റെ ശക്തമായ കഥാപാത്രം തന്നെയായിരുന്നു നിരുപമ. പിന്നീട് ഒട്ടേറെ സ്ത്രീ...

നൂറ് കോടി ക്ലബ്ബിൽ ഇടം നേടി കായംകുളം കൊച്ചുണ്ണി

മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. നൂര് കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ചിത്രം മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനാണ്. 150 കോടിയാണ് പുലിമുരുകന്‍ കളക്ട് ചെയ്തത്. അഞ്ച്‌കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍...

കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആന്‍ഡ്രൂസ് നിവിൻ പോളി കൂട്ടുകെട്ടിൽ പുതിയ ചിത്രവും; വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി റോഷൻ ആൻഡ്‌റൂസ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'കായംകുളം കൊച്ചുണ്ണി'. നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണി  ഉടൻ തിയേറ്ററുകളിലെത്തും. അതേസമയം റിലീസിന് മുമ്പേ ചിത്രത്തിന്റെ മുതൽ മുടക്കിൽ തൊണ്ണൂറ് ശതമാനവും നേടിക്കഴിഞ്ഞ ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്‌റൂസ്. കൊച്ചുണ്ണിക്ക്...

‘പലപ്പോഴും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; കായംകുളം കൊച്ചുണ്ണി ഷൂട്ടിനിടെ മുതലകൾ ഉള്ള കുളത്തിലിറങ്ങി നിവിൻ, വീഡിയോ പുറത്തുവിട്ട് റോഷൻ ആൻഡ്രൂസ്

നിവിൻ പോളി നായക വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയിൽ തരണം ചെയ്യേണ്ടി വന്ന അപകടകങ്ങൾ വിവരിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. 1800 കളിൽ ജീവിച്ചിരുന്ന ജനകീയനായ പെരും കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ അതിസാഹസികമായ നിരവധി രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുത്ത പഴയ കാലഘട്ടത്തിൽ ഇത്തരം സാഹസിക രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളാണ്...

Latest News

പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് രസികൻ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇപ്പോഴിതാ തന്റെ...

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93, 51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,322 പേർക്കാണ്. 24 മണിക്കൂറിനിടെ 485 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ...

മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സ്വന്തം മകളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ച ഒരു അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ...

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ മുറികളിലേക്ക് ഒതുങ്ങി. ഇതോടെ കുട്ടികൾക്ക് അധ്യാപകരുമായും...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...