sharookh khan

പാട്ടുപാടി താരരാജാക്കന്മാർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം..

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് ബിഗ് ബി അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും. ഇരുവരുടെയും പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബിഗ് ബിക്കൊപ്പം പാട്ടുപാടുന്ന ഷാരൂഖിന്റെ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റെർടൈൻമെൻറ്സ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ബദ് ല'യുടെ പ്രമോഷൻ പരുപാടിക്കിടെയാണ്...

വിവാഹ വേദിയിൽ നൃത്തച്ചുവടുകളുമായി ബോളിവുഡ് താരങ്ങൾ; വീഡിയോ കാണാം…

മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹത്തിന് മാറ്റുകൂട്ടാൻ ബോളിവുഡ് താരങ്ങളുടെ മനോഹര നൃത്തചുവടുകളും വിവാഹ വേദികളിൽ നിറഞ്ഞു നിന്നിരുന്നു.   View this post on Instagram   Watch: Aishwarya and Abhishek mesmerise everyone with their romantic dance on Tere Bina. @pinkvilla...

കുള്ളൻ ഷാരൂഖിനൊപ്പം നൃത്തം ചെയ്ത് സൽമാൻ ഖാൻ; വീഡിയോ കാണാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിൽ ഷാരൂഖ് ഖാനൊപ്പം അനുഷ്ക ശർമയാണ്എസൽമാൻ ഖാനാണ് എത്തുന്നത്.  കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാനം നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ‘വോയ്‌സ് ഓഫ് സീറോ’ എന്ന കുറിപ്പോടുകൂടി മറ്റൊരു ഗാനവും നേരത്തെ യുട്യൂബില്‍ റിലീസ്...

സ്വീറ്റസ്റ്റ് കപ്പിളായി ഒരു അച്ഛനും മകനും; ചിത്രം പങ്കുവെച്ച് ഗൗരി ഖാൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള അച്ഛനും മകനുമാണ് ഷാരൂഖ് ഖാനും മകൻ അബ്രാമും. ഇപ്പോഴിതാ കുഞ്ഞ് അബ്രാമിന്റെയും ഷാരുഖിന്റെയും മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗൗരി ഖാന്‍. ഷാരുഖിന് നെറ്റിയില്‍ ഉമ്മ നല്‍കുന്ന അബ്രാമിന്റെ ചിത്രമാണ് ഗൗരി ഷെയര്‍ ചെയ്തിരിക്കുന്നത്. 'ലോകത്തിലെ തന്നെ സ്വീറ്റസ്റ്റ് കപ്പിള്‍' എന്ന് നമുക്ക് ഇവരെ വിളിക്കാമെന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ...

ഷാരൂഖ് ചിത്രം ‘സീറോ’യുടെ സെറ്റില്‍ തീപിടുത്തം..

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് സെറ്റില്‍ തീപ്പിടിത്തം. മുംബൈ ഫിലിം സിറ്റിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും സെറ്റിലൂണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മുഖ്യ...

ആരാധകർ ഏറ്റെടുത്ത ‘സീറോ’യിലെ ആദ്യ ഗാനം കാണാം…

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'മേരാ നാം തൂ..' എന്ന ഗാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗാനത്തിൽ ഷാരൂഖ് ഖാനൊപ്പം അനുഷ്ക ശർമയാണ് എത്തുന്നത്.  കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാനം ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ‘വോയ്‌സ് ഓഫ് സീറോ’ എന്ന...

‘അവന് ഞാൻ മുത്തച്ഛൻ’; വൈറലായി ബിഗ് ബിയുടെ കുറിപ്പ്..

ഷാരൂഖ്ഇ ഖാന്റെ ഇളയ മകൻ അബ്രാമിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെടുന്നത്. അബ്രാമിനെകുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചതാവട്ടെ ബിഗ് ബി അമിതാഭ് ബച്ചനും. താൻ അബ്രാമിന്റെ മുത്തച്ഛൻ ആണെന്നാണ് അബ്രാം കരുതിയിരിക്കുന്നതെന്നാണ് ബിഗ് ബി പറഞ്ഞത്. അവന്‍റെ അച്ഛന്‍റെ അച്ഛനാണ് ഞാനെന്നാണ് അബ്രാം കരുതിയിരിക്കുന്നത്.  ഷാരൂഖിന്‍റെ അച്ഛൻ അവർക്കൊപ്പം താതാമസിക്കാതെന്താണെന്നുള്ള സംശയവും അവനുണ്ട്.ബിഗ് ബി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അഭിഷേക്–ഐശ്വര്യ ദമ്പതികളുടെ മകൾ...

ബോളിവുഡിലെ 26 വർഷത്തെ ഓർമ്മകൾ കോർത്തിണക്കിയ എസ്ആർകെയുടെ വീഡിയോ വൈറലാകുന്നു…വീഡിയോ കാണാം

ബോളിവുഡിലെ 26 വർഷത്തെ ജീവിത കഥ  പറയുന്ന ഷാരൂഖ് ഖാന്റെ വീഡിയോ വൈറലാകുന്നു. ഞാൻ എസ് ആർ കെ എന്ന തലക്കെട്ടോടെ ഷാരൂഖ് ഖാൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.  അഭിനയം ആരംഭിച്ചത് മുതൽ ജീവിതത്തിലുണ്ടായ എല്ലാ പ്രത്യേക നിമയ്ശ്ങ്ങളെക്കുറിച്ചും വീഡിയോയിലൂടെ എസ ആർ കെ പങ്കുവെച്ചു. ആറു മിനിറ്റ് ദൗർഘ്യമുള്ള  വീഡിയോ സോഷ്യൽ മീഡിയയിൽ...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...