twitter

5 മില്യൺ ട്വിറ്റർ ടാഗുമായി റെക്കോർഡിട്ട് രാജാവിന്റെ മകൻ; ആഘോഷമാക്കി മോഹൻലാൽ ആരാധകർ

ട്വിറ്റർ ലോകത്ത് ഏറ്റവുമധികം ചർച്ചയാകാറുള്ള ഒന്നാണ് ഹാഷ്ടാഗ് പോരാട്ടം. താരങ്ങളുടെയും സിനിമകളുടെയും പേരിലാണ് ഏറ്റവുമധികം ഹാഷ്ടാഗ് ചർച്ചകൾ നടക്കുന്നത്. ഇപ്പോൾ ട്വിറ്ററിൽ റെക്കോർഡിട്ടിരിക്കുകയാണ് മോഹൻലാൽ ചിത്രമായ 'രാജാവിന്റെ മകൻ'. '34yearsofrajavintemakan' എന്ന ഹാഷ്ടാഗ് ആണ് ഇപ്പോൾ 5 മില്യൺ ഹാഷ്ടാഗുമായി റെക്കോർഡിട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ഹാഷ്ടാഗ് മത്സരങ്ങൾ ട്വിറ്ററിൽ...

സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം

സൈബർ ലോകത്ത് ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ കൗതുകം നിറഞ്ഞ നിരവധി ഗെയിമുകളും ചർച്ചയാകാറുണ്ട്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താൻ ആവശ്യപ്പെടുന്ന നിരവധി പോസ്റ്റുകൾ ട്വിറ്ററിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. എന്നാൽ ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി സൂം...

ലോക്ക് ഡൗൺ കാലത്ത് ട്രെൻഡിങ്ങായി കുംഭകർണൻ!

ലോക്ക് ഡൗൺ സത്യത്തിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ചേക്കേറിയവരെയാണ് കാര്യമായി ബാധിച്ചത്. അവർക്ക് വീട്ടിലിരുന്ന് എന്ത് ചെയ്യണമെന്ന് അറിയില്ല. എന്നാൽ ട്വിറ്ററിൽ ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് കുംഭകർണന്റെ ആരാധകർ. ഉറക്കമാണ് ഈ സമയത്ത് ഏറ്റവും ബെസ്റ്റ് എന്ന രീതിയിലാണ് ട്വീറ്റുകൾ. ...

‘ഈ പ്രശ്‌നം പരിഹരിക്കാൻ എന്നെ സഹായിക്കാമോ?’ – ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിക്കാൻ അഭ്യർത്ഥനയുമായി ഖുശ്‌ബു

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടി ഖുശ്‌ബു. ട്വിറ്ററിലൂടെയാണ് കൂടുതലും തന്റെ അഭിപ്രായങ്ങളും ഔദ്യോഗിക വിശേഷങ്ങളും ഖുശ്‌ബു പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം ഉന്നയിക്കുകയാണ് ഖുശ്‌ബു. 'ട്വിറ്ററില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു, മൂന്ന് തവണ പലതരത്തില്‍ ലോഗിൻ...

ഒടുവിൻ 143 -മത്തെ ട്വീറ്റിന് മറുപടി, ഭിന്നശേഷിക്കാരനായ ആരാധകനെ കാണാൻ എത്തുമെന്ന് ഷാരൂഖ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. അഭിനയത്തിലെ മികവും ആരാധകരോടുള്ള സ്നേഹവുമാണ് ഈ താരത്തെ ഏവരുടെയും പ്രിയപെട്ടവനാക്കുന്നത്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരം വർത്തയാകുന്നതും ആരാധകനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും പേരിലാണ്. മാസങ്ങളായി ഷാരൂഖിന് ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന അമൃത് എന്ന ആരാധകന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സെറിബ്രൽ പാൾസി...

ഗാന്ധിജി ട്വിറ്ററിലും

തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. ട്വിറ്ററില്‍ പുതിയ ഇമോജിയുടെ രൂപത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് മഹാത്മാ ഗാന്ധിജി. മഹാത്മജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ട്വിറ്റര്‍ പ്രത്യേക ഇമോജി അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചത്തോയ്ക്ക് ഗാന്ധിജിയുടെ ഇമോജി ട്വിറ്ററില്‍ ലഭ്യമാകും. ട്വിറ്ററില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവിധ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് മഹാത്മജിയുടെ ഇമോജികള്‍ പ്രത്യക്ഷപ്പെടുക. #GandhiJayanti,...

രസകരമായ ‘അമ്മക്കഥകള്‍’ പങ്കുവെച്ച് സെറീന വില്യംസ്

ലോകത്തിലെതന്നെ ടെന്നീസ് ഇതിഹാസമാണ് സെറീന വില്യംസ്. വിവിധ രാജ്യങ്ങളിലായി ഈ താരത്തിനുള്ള ആരാധകരും ഏറെ. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് ഈ കായികതാരം. മികച്ച ടെന്നീസ് കായികതാരം എന്നതിനപ്പുറം മാതൃകാപരമായ ഒരു അമ്മകൂടിയാണ് സെറീന. മാതൃത്വത്തിന്റെ ഭംഗിയും മാതൃത്വം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം ഇടയ്ക്കിടെ ഈ കായികതാരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സെറീനയുടെ അമ്മാനുഭവങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്ന പ്രതികരണങ്ങളും...

Latest News

അടുക്കളയിൽ നിന്നൊരു ചിത്രം; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരുങ്ങുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കിലോമീറ്റേഴ്സ് ആൻഡ്...

മീൻ പൊള്ളിച്ചതും ബീഫ് കറിയും ഞണ്ടു റോസ്റ്റും; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്യുന്നുവെന്ന് അഹാന

മലയാളികളുടെ പ്രിയപ്പെട്ട യുവാനായികയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി. ലോക്ക് ഡൗൺ സമയത്ത് സഹോദരിമാർക്കൊപ്പം യൂട്യൂബ് ചാനലിൽ സജീവമായിരുന്നു താരം. ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറിയിരിക്കുകയാണ്...

സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിച്ച് തൈമൂർ- രസകരമായ ചിത്രങ്ങൾ

നടൻ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഒരു ഹോട്ടൽ ജീവനക്കാരന്റെ പിറന്നാളിന്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്

സംസ്ഥാനത്ത് 5376 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 61,209 പേരാണ് നിലവില്‍ കൊവിഡ്...

ആഹാരം ചൂടോടെ ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് പറയുന്നതിന്റെ കാരണം

ആഹാര സാധനങ്ങൾ സൂക്ഷിക്കാനായാണ് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഫ്രിഡ്‌ജ്‌ ഒരു അവശ്യ വസ്തുവുമായി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്താൽ ഉടൻ കഴിക്കുന്നതാണ് ആരോഗ്യകരമെങ്കിലും സമയക്കുറവു മൂലം...