UAE

യുഎഇയില്‍ ഹെവി ബസ് ലൈസന്‍സ് നേടുന്ന ആദ്യ വനിതയായി സുജ തങ്കച്ചന്‍; മലയാളികള്‍ക്ക് അഭിമാനം

യുഎഇയില്‍ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളിയായ സുജ തങ്കച്ചന്‍. യുഎഇയില്‍ ഹെവി ബസ് ലൈസന്‍സ് നേടുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡ് ഇനി സുജയ്ക്ക് സ്വന്തം. കൊല്ലം കരീപ്പുഴ തൃക്കടവൂര്‍ സ്വദേശിനിയാണ് സുജ. നാട്ടില്‍ സ്‌കൂട്ടര്‍ ഓടിച്ചു പരിചയമുള്ള സുജ ഇനി മുതല്‍ ദുബായില്‍ ബസോടിക്കും. തന്റെ ദീര്‍ഘനാളത്തെ സ്വപ്‌നമാണ് ഹെവി ലൈസന്‍സിലൂടെ സുജ സ്വന്തമാക്കിയിരിക്കുന്നത്. ദുബായില്‍...

ഗള്‍ഫു നാടുകളില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങി തീവണ്ടി; റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു

ജിസിസി രാജ്യങ്ങളിലും ചരിത്ര വിജയം കൊയ്യാനൊരുങ്ങുകയാണ് ടൊവിനോ നായകനായെത്തിയ 'തീവണ്ടി' സെപ്റ്റംബര്‍ 13 ന് ചിത്രം യുഎഇ, ജിസിസി സെന്ററുകളിലും പ്രദര്‍ശനത്തിനെത്തും. ഇതു കൂടാതെ ഈ മാസം 16 ന് തീവണ്ടി ഏഷ്യ പസഫിക് സെന്ററുകളിലും പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ...

വൈറലായി സിപ് ലൈനിലെ വിവാഹാഭ്യർത്ഥന… വീഡിയോ കാണാം

സിപ് ലൈനിലെ വ്യത്യസ്തമായ ഒരു വിവാഹാലോചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും നീളമുള്ള റാസൽഖൈമയിലെ സിപ് ലൈനിൽ വച്ചാണ് വൈറലായ വിവാഹാലോചന നടന്നിരിക്കുന്നത്. ബാംഗ്ലൂർ സ്വദേശി ആഡ്രിയൻ മക്കയ്‌ ആണ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരി മലയാളിയായ സൂസനോട് സിപ് ലൈനിൽ വെച്ച് വിവാഹാഭ്യർത്ഥന  നടത്തിയത്. വിവാഹ നിശ്ചയം വ്യത്യസ്തമായ രീതിയിൽ ആയിരിക്കണമെന്ന ആഗ്രഹത്തോടെയാണ് ആഡ്രിയൻ  ഈ...

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...