കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്തയാണ് നയൻതാരയും ഭാവി വരനും സംവിധായകനുമായ വിഘ്നേഷ് ശിവനും കൊവിഡ് ബാധിതരാണെന്നത്. എന്നാൽ ഈ വാർത്ത നിഷേധിച്ച് നയൻതാരയുടെ വക്താവ് രംഗത്തെത്തിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ രസകരമായി വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നയൻതാര.
മൊബൈൽ ആപ്ലിക്കേഷൻ വഴി തന്റെയും വിഘ്നേഷ് ശിവന്റെയും മുഖം കുട്ടികളുടേതുപോലെയാക്കി രസകരമായി നൃത്തം ചെയ്യുകയാണ് നയൻതാര....
തെന്നന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നയൻ താര. താരത്തിന്റെ സുഹൃത്തുമൊത്തുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവസുന്ദരിയായി നയൻസ് സുവർണ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
നയന്‍ താര ലൈവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങളും വീഡിയോയും താരം പുറത്തുവിട്ടിരിക്കുന്നത്. നയൻസും സുഹൃത്ത് വിഘ്നേഷ് ശിവനും ഒരുമിച്ചുള്ള പഞ്ചാബ് യാത്രയുടെ ചിത്രങ്ങളാണ്...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...