സായ് കുമാറിന്റെ മകൾ വൈഷ്ണവി വിവാഹിതയായി….ചിത്രങ്ങൾ കാണാം..
June 20, 2018

മലയാള നടൻ സായ്കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകൾ വൈഷ്ണവി വിവാഹിതയായി. സുജിത്ത് കുമാറാണ് വരൻ. ജൂൺ 17 ന് നടന്ന വിവാഹ ചടങ്ങിൽ സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങൾ കാണാം…