സുന്ദരിയായി സാറാ തെണ്ടുൽക്കർ; വൈറലായ ചിത്രങ്ങൾ കാണാം…
July 13, 2018

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സിംപിൾ ആയി നടക്കാനിഷ്ടപ്പെടുന്ന ആളാണ് സാറാ. ഇപ്പോൾ സാറയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന സാറയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങൾ ലൈക്ക് ചെയ്യുന്നത്. സിനിമാ താരങ്ങളെക്കാൾ കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റിയായിരിക്കുകയാണ് സാറായിപ്പോൾ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സാറയുടെ ചിത്രങ്ങൾ കാണാം…
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!