വീൽ ചെയറിലിരുന്ന് വിധിയോട് പോരാടുന്ന സഹോദരിമാരുടെ വീഡിയോ കാണാം..
October 18, 2018
വീൽ ചെയറിലിരുന്ന് വിധിയോട് പോരാടുന്ന രണ്ട് സഹോദരിമാരാണ് ബിജിലയും ബിജിനയും. മലപ്പുറം സ്വദേശികളായ ഇവർക്ക് ബാധിച്ച മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗവുമായി മല്ലിടുകയാണ് ഈ സഹോദരിമാർ… എന്നാൽ തീരാ വേദനക്കയിലും പാട്ടുകളുമായി ചങ്ങാത്തം കൂടിയ ഇവർ ചെറുപ്രായത്തിൽ തന്നെ നിരവധി വേദികളിൽ പാട്ടുകൾ പാടിയിരുന്നു. പാട്ടു പഠിക്കാതെ തന്നെ മനോഹരമായി പാടുന്ന ഈ സഹോദരിമാരുടെ കിടിലൻ പെർഫോമൻസ് കാണാം..