ഇൻസ്റ്റാഗ്രാം പണിമുടക്കി…

October 3, 2018

ലോകത്തിലെ ഏറ്റവും  കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന സോഷ്യൽ മീഡിയകളിൽ ഒന്നായ ഇൻസ്റ്റാഗ്രാം പണിമുടക്കി. ഒരുമണിക്കൂറിലധികമായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ  ആളുകൾക്ക് സാധിക്കുന്നില്ല.  എന്താണ് ഇതിനു പിന്നിലെ കാരണം എന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. ന്യൂസ്ഫീഡ് റിഫ്രഷ് ചെയ്യാനും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിൽ പരാതിയുമായി നിരവധി ആളുകളാണ് എത്തുന്നത്.