ഡ്രൈവറില്ലാത്ത വാഹനങ്ങൾ; യാത്രയും സുരക്ഷിതം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെയും സ്വപ്നമാണ് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ.. യാത്രകൾ എപ്പോഴും മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ്വും സന്തോഷവും നൽകാറുണ്ട്.....

ഇനി മുതൽ മെസേജ് ഷെഡ്യൂൾ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി ടെലഗ്രാം

ദിവസവും പുതിയ മെസേജിങ് ആപ്പുകൾ പ്രചാരത്തിൽ എത്തുന്നുണ്ട്. അതിൽ മികച്ച ചാറ്റിങ് സംവിധാനങ്ങളുമായി എത്തിയ ഒന്നാണ് ടെലഗ്രാം. ഇടയ്ക്കിടെ പുതിയ....

സ്മാർട്ട് ഫോണും ആരോഗ്യ പ്രശ്നങ്ങളും

ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ തന്നെ ബുദ്ധിമുട്ടാണ് ഇന്നത്തെ തലമുറയ്ക്ക്. ആഗ്രഹിക്കുന്നതെല്ലാം വിരൽത്തുമ്പില്‍ എത്തിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് ഇതിനെ....

ലോകത്തെ പുരുഷ മുഖമായി മലയാളി യുവാവ്; വിക്കിപീഡിയയിൽ താരമായി അബി

ലോകത്ത്  എവിടെ ചെന്നാലും അവിടെയൊക്കെ മലയാളികൾ ഉണ്ടാകുമെന്നാണ് പൊതുവെ പറയാറ്. ഇപ്പോഴിതാ വിക്കിപീഡിയയിലും ഇടംനേടിയിരിക്കുകയാണ് ഒരു മലയാളി. ലോകത്തിലെ എല്ലാത്തിനെക്കുറിച്ചുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്ന എന്‍സൈക്ലോപീഡിയയാണ്....

ഭൂമിയിൽ മുഴുവൻ എല്ലാസമയത്തും അതിവേഗ ഇന്റർനെറ്റ്; പുതിയ പദ്ധതി വിജയത്തിലേക്ക്

മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും വേഗത്തിലാണ് ടെക്‌നോളജി വികസിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ പലപ്പോഴും മനുഷ്യനെത്തന്നെ അത്ഭുതപെടുത്താറുണ്ട്. ഇലക്ട്രിക് കാറുകളും മൊബൈൽ....

ടെക്ക് ലോകത്ത് ഭീതി പടര്‍ത്തി ജോക്കര്‍ മാല്‍വെയര്‍; ബാധിച്ചിരിക്കുന്നത് 24 ആന്‍ഡ്രോയ്ഡ് ആപ്പുകളെ

സൈബര്‍ ലോകത്ത് ഭീതി പടര്‍ത്തി ജോക്കര്‍ മാല്‍വെയര്‍. 24 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയാണ് മാല്‍വെയര്‍ ബാധിച്ചിരിക്കുന്നത്. അതേസമയം ഈ ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍....

എടിഎം സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി എസ്ബിഐ

എ ടി എം സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി എസ്ബിഐ. രാത്രിയുള്ള സേവനങ്ങൾക്കാണ് എസ്ബിഐ നിയന്ത്രണം ഏർപ്പെടുത്തുന്നുന്നത്. രാത്രി 11 മണിക്കും....

ചാറ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഫിംഗര്‍പ്രിന്റ് ലോക്ക് അവതരിപ്പിച്ച് വാട്‌സ്ആപ്പ്

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് അപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ചാറ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഫിംഗര്‍പ്രിന്റ്....

ചിത്രങ്ങള്‍ അയ്ക്കുമ്പോള്‍ ആളുമാറി പോകില്ല; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ദിനംപ്രതി വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. വാട്‌സ്ആപ്പ് വഴി ചിത്രങ്ങളും സന്ദേശങ്ങളുമൊക്കെ നാം പലപ്പോഴായി....

വ്യാജന്മാര്‍ക്ക് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്; നീക്കം ചെയ്തത് 300 കോടി അക്കൗണ്ടുകള്‍

എവിടെ തിരിഞ്ഞാലും വ്യാജന്മാര്‍ ഉള്ള കാലമാണിത്. എന്തിനും ഏതിനും വ്യാജന്മാര്‍. വ്യാജ മുഖങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നവരും നിരവധിയാണ്. എന്തിനേറെ പറയുന്ന ഏറെ....

ഈ വര്‍ഷം അവസാനത്തോടെ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല

ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇടയ്ക്കിടെ പുത്തന്‍ ഫീച്ചറുകളും വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ വാട്‌സ്ആപ്പ് മൈക്രോസോഫ്റ്റിന്റെ ഒഎസ്....

ടിക്ക് ടോക്കിന് പിടിവീണു; പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ

ജനങ്ങൾക്കിടയിൽ ഏറെ പരിചിതമായ ടിക് ടോക് വീഡിയോ ആപ്പ്, പ്‌ളേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര വിവര സാങ്കേതിക....

ഡ്രോണ്‍ ക്യാമറകള്‍ക്ക് ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

നൂതന സാങ്കേതിക വിദ്യ ക്രീയാത്മകമായി ഉപയോഗിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ഇക്കാലഘട്ടത്തിലുള്ളവര്‍. പ്രത്യേകിച്ച് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരുമെല്ലാം.  ക്രീയേറ്റിവിറ്റിക്ക് മാറ്റുകൂട്ടാന്‍ ഡ്രോണ്‍ ക്യാമറകള്‍....

ഗൂഗിള്‍ ‘ഇന്‍ബോക്‌സ്’ ഏപ്രില്‍ രണ്ട് വരെ മാത്രം

ഗൂഗിള്‍ ഇമെയില്‍ ആപ്ലിക്കേഷന്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. അത്രയ്ക്ക് ജനകീയമാണ് ഈ ആപ്ലിക്കേഷന്‍. ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ....

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം

ലോകത്തൊട്ടാകെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം. ബുധനാഴ്ച രാത്രിയാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തടസം നേരിട്ടത്. ഇന്ന് രാവിലെയും പലയിടങ്ങളിലും ഈ....

ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്

ടിക് ടോക്ക് ജനങ്ങളുടെ ഭാഗമായിട്ട് കാലം കുറച്ചേറെയായി. നിരവധിപേരാണ് അനുദിനവും ടിക് ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. പ്രായത്തെപ്പോലും മറന്നുകൊണ്ടാണ്....

28 വ്യാജ ആപ്ലിക്കേഷനുകള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍

28 വ്യാജ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കി. പ്ലേസ്റ്റോറില്‍ നിന്നുമാണ് ഈ ആപ്ലിക്കേഷന്‍ നീക്കിയത്. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബിന്റെ റിപ്പോര്‍ട്ടിന്റെ....

കോണ്‍ഫറന്‍സ് കോളിനായ് പുതിയ ആപ്പ് പുറത്തിറക്കി ജിയോ

കോണ്‍ഫറന്‍സ് കോളിങിനായ് പുതിയ ആപ്ലിക്കേഷന്‍ ജിയോ പുറത്തിറക്കി. ജിയോ ഗ്രൂപ്പ് ടോക്ക് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. ആന്‍ഡ്രോയ്ഡ് ഫോണുകളിലായിരിക്കും....

മലയാളത്തിനായ് പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി; ഗായത്രി

സ്വതന്ത്ര മലയാളം കമ്പൂട്ടിങ് മലയാളത്തിനായ് പുതിയൊരു ഫോണ്ടുകൂടി സമ്മാനിച്ചിരിക്കുകയാണ്. ഗായത്രി എന്നാണ് പുതിയ യുണിക്കോഡ് ഫോണ്ടിന്റെ പേര്. ബിനോയ് ഡൊമിനിക്....

ചൊവ്വയുടെ 360ഡിഗ്രി കാഴ്ചയുമായ് നാസ; വീഡിയോ

ചൊവ്വയുടെ ഉപരിതലത്തിന്റെ 360 ഡിഗ്രി കാഴ്ച ഒരുക്കിയിരിക്കുകയാണ് നാസ. ചൊവ്വയില്‍ പരിവേഷണം നടത്തുന്ന ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരമൊരു....

Page 1 of 21 2