നീലുവിനെ കളിയാക്കിയ ലച്ചുവിന്റെ സൈക്കിൾ പഠനം; വീഡിയോ കാണാം

November 7, 2018

അടുത്ത വീട്ടിലെ കുട്ടി സൈക്കിൾ ചവിട്ടി വീട്ടുമുറ്റത്ത് എത്തിയതോടെ ശിവാനിക്ക് ഒരാഗ്രഹം റിലാക്സേഷന് വേണ്ടി കുറച്ച് സമയം സൈക്കിൾ ചവിട്ടിയാലോ? കമ്പനിക്ക് കേശുവിനെയും കൂട്ടി… പരീക്ഷയ്ക്കിടയിൽ സൈക്കിൾ ചവിട്ടാനിറങ്ങിയ കുട്ടികളെക്കണ്ട് അരിശം പൂണ്ട മുടിയൻ ശിവാനിയും കേശുവും സൈക്കിൾ ചവിട്ടുന്ന വിവരം അമ്മയോട് വന്ന് പറയുന്നു.

കുട്ടികളെ വഴക്ക് പറയാൻ വരുന്ന മുടിയനും സൈക്കിൾ ചവിട്ടാൻ ഇറങ്ങിയതോടെ സംഗതിയുടെ കിടപ്പ് ആകെ മാറി. തുടർന്ന് സൈക്കിൾ ചവിട്ടാൻ ആഗ്രഹം പറഞ്ഞു വന്ന ലച്ചുവിനെ മാത്രം ആരും സഹായിക്കാൻ വന്നില്ല. അവസാനം നീലുവും സൈക്കിൾ ചവിട്ടുന്നത് കണ്ടതോടെ ആരും സഹായിച്ചില്ലേലും സൈക്കിൾ സ്വന്തം സാധ്വിട്ടുമെന്നും പറഞ്ഞ് ലച്ചുവും എത്തി..

തുടർന്ന് ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഈ എപ്പിസോഡിൽ.. കിടിലൻ എപ്പിസോഡ് കാണാം…