ജയസൂര്യയുടെ അതേ ശബ്ദത്തിൽ, അതേ വോയ്സ് മോഡുലേഷനിൽ ഒരു കിടിലൻ പ്രകടനം കാണാം
November 18, 2018
നായകനായും സ്വഭാവ നടനായും, വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കലാകാരനാണ് ജയസൂര്യ.. ജയസൂര്യക്ക് ഒരു കിടിലൻ അനുകരണവുമായി എത്തിയിരിക്കുകയാണ് പ്രണവ് ദത്തൻ എന്ന തൃശൂർ സ്വദേശി..
ജയസൂര്യ തകർത്തഭിനയിച്ച ‘പുണ്യാളൻ അഗർബത്തീസ്’, ‘വാദ്യാർ’ തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഇന്റർവ്യൂവിലെ ജയസൂര്യയുടെ ശബ്ദവും വളരെ കൃത്യതയോടെ പ്രണവ് അനുകരിച്ചു.
ശബ്ദവിന്യാസങ്ങൾ അനായാസം പ്രകടിപ്പിക്കുന്ന ജയസൂര്യയുടെ അതേ ശബ്ദത്തിൽ, അതേ വോയ്സ് മോഡുലേഷനിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്ന പ്രണവിന്റെ തകർപ്പൻ പ്രകടനം കാണാം…