സീമാജി നായർക്ക് ഒരു അടിപൊളി സ്പോട് ഡബ്ബ്; വീഡിയോ കാണാം..

November 23, 2018

വിഷു ഉണ്ണികൃഷ്ണൻ അഭിനയിച്ച ‘വികടകുമാരൻ’ എന്ന ചിത്രത്തിലെ ഒരു അടിപൊളി ഭാഗത്തിന് കിടിലൻ കോമ്പിനേഷൻ സ്പോട് ഡബ്ബിങ്ങുമായി ആദർശും ശ്രീകലയും കോമഡി ഉത്സവ വേദിയിൽ.

വിഷ്ണു ഉണ്ണികൃഷ്ണനും സീമാജി നായർക്കും ചേർന്ന് മനോഹരമാക്കിയ ഭാഗത്തിന് കിടിലൻ സ്പോട് ഡബ്ബുമായാണ് താരങ്ങൾ കോമഡി ഉത്സവവേദിയിൽ എത്തിയത്.

വേദിയിലെ പ്രേക്ഷകരുടെയും  വിധികർത്താക്കളുടെയും മനം കവർന്ന പെർഫോമൻസ് കാണാം…