ബാലുവിന്റെ വീട്ടില്‍ ധന ആകര്‍ഷണ യന്ത്രം വാങ്ങിയപ്പോള്‍; വീഡിയോ കാണാം
November 13, 2018

ഒരു ജോലിക്ക് പോയിട്ട് പണം കിട്ടാതെ തിരികെ വീട്ടിലെത്തി ബാലു. പത്രത്തില്‍ ഒരു പരസ്യം കണ്ടു ശ്രീവിദ്യ ധന ആകര്‍ഷണ യന്ത്രം. പരസ്യം കണ്ടപ്പോള്‍ മുതല്‍ ബാലുവിന് അത് വാങ്ങണം.
ധന ആകര്‍ഷണ യന്ത്രത്തിന് ഓര്‍ഡര്‍ കൊടുത്ത ശേഷമാണ് ബാലു സംഗതി നീലുവിനോട് പറയുന്നത്. എന്തായാലും നീലുവിന്റെ അക്കൗണ്ടില്‍ നിന്നും പണം കൊടുത്ത് ധന ആകര്‍ഷണ യന്ത്രം ബാലു വീട്ടിലെത്തിച്ചു.
എന്നാല്‍ ധന ആകര്‍ഷണ യന്ത്രം വീട്ടിലെത്തിയപ്പോള്‍ മുതല്‍ സംഭവിച്ച കാര്യങ്ങളാണ് കൂടുതല്‍ രസകരം. ഉപ്പുംമുളകും എപ്പിസോഡ് 424 കാണാം.