പഴയകാലത്തെ വിജയ് യുടെ ശബ്ദങ്ങളുമായി തകര്‍പ്പന്‍ സ്പോട് ഡബ്ബിങ്
November 5, 2018

കോമഡി ഉത്സവേദിയില് സ്പോഡ് ഡബ്ബിങിനായി എത്തിയ ഡിപിന്‍ദാസ് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തകര്‍പ്പന്‍ സ്പോട് ഡബ്ബിങിലൂടെ ഡിബിന്‍ ഉത്സവവേദിയെ ഞെട്ടിച്ചു.
വിജയ്യുടെ പഴയകാല ശബ്ധങ്ങളാണ് സ്പോഡ് ഡബ്ബിങിലൂടെ ഡിപിന് വേദിയില്‍ അവതരിപ്പിച്ചത്. വിവിധ സിനിമകളില്‍ നിന്നുള്ള വിജയ്യുടെ ഡയലോഗുകള്‍ യാതാര്ത്ഥ്യമെന്നു തോന്നും വിധം ഡിബിന്‍ ചിരി ഉത്സവ വേദിയില്‍ അവതരിപ്പിച്ചു.