ലാലേട്ടന്റെ തകര്‍പ്പന്‍ സ്‌പോട് ഡബ്ബുമായി ഷിലിന്‍; വീഡിയോ കാണാം

November 20, 2018

സ്‌പോട് ഡബ്ബിങിനായ് കോമഡി ഉത്സവേദിയിലെത്തിയ ഷിനില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. കണ്ണൂരാണ് ഈ കലാകാരന്റെ സ്വദേശം. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനാണ് ഈ കലാകാരന്‍ സ്‌പോട് ഡബ്ബ് ചെയ്തത്.

മോഹന്‍ലാലിന്റെ പഴയ കാല ശബ്ദമാണ് ഷിനില്‍ വേദിയില്‍ അനുകരിച്ചത്. പ്രേക്ഷകര്‍ നിറഞ്ഞു കൈയടിച്ചു ഈ കലാകാരന്റെ പ്രകടനത്തിന്.