കലാഭവന്‍ ഷാജോണിന് തകര്‍പ്പന്‍ സ്‌പോട് ഡബ്ബുമായി സുനില്‍;വീഡിയോ കാണാം

November 16, 2018

സ്‌പോട് ഡബ്ബിങിനായി കോമഡി ഉത്സവ വേദിയിലെത്തിയ സുനില്‍ കോങ്ങാണ്ടൂര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. കലോഭവന്‍ ഷാണോണിനാണ് സുനില്‍ സ്‌പോട് ഡബ്ബ് ചെയ്തത്.

യാഥാര്‍ത്ഥ്യമെന്നു തോന്നുവിധമായിരുന്നു ഈ മിമിക്രി കലാകാരന്റെ അനുകരണം. ദൃശ്യം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ കലാഭവന്‍ ഷാജോണിന്റെ കോമ്പിനേഷന്‍ സീനുകള്‍ക്ക് സകര്‍പ്പന്‍ സ്‌പോട് ഡബ്ബ് ചെയ്തു സുനില്‍.