കോമഡിയുടെ കളരിമുറ്റത്ത് കിടിലൻ പ്രകടനവുമായി ഒരു കൂട്ടം പ്രതിഭകൾ ; വീഡിയോ കാണാം.

December 4, 2018

കേരളത്തിന്റെ തനത് ആയോധന കലകളിൽ ഒന്നായ കളരി പയറ്റിൽ അവിസ്മരണീയ പ്രകടനവുമായി ഒരു കൂട്ടം യുവാക്കൾ…ആയോധന കലയിൽ 45 വർഷത്തെ പരിചയ സമ്പത്തുള്ള മുരളീധരൻ ഗുരുക്കളുടെ കീഴിൽ കളരി പയറ്റുമായി യുവാക്കൾ എത്തുമ്പോൾ ഒരു നിമിഷം പോലും കണ്ണെടുക്കാതെയാണ് വേദി ഒന്നാകെ ഇവരുടെ പ്രകടനം ആസ്വദിച്ചത്.

കരുത്തുറ്റ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശവുമായിഎത്തുന്ന ഗുരുവിന്റെ കീഴിൽ  കളരി അഭ്യസിക്കുന്ന കുട്ടി പ്രതിഭകൾ  കോമഡിയുടെ കളരിമുറ്റത്ത് കിടിലൻ പ്രകടനവുമായി എത്തുമ്പോൾ..വീഡിയോ കാണാം..