കോമഡി ഉത്സവത്തെ നെഞ്ചോട് ചേർത്ത് ഒരമ്മ; വർഷങ്ങളായുള്ള അമ്മയുടെ ആഗ്രഹം സഫലീകരിച്ച് ഉത്സവ വേദി, വീഡിയോ കാണാം..

December 17, 2018

ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചേറ്റിയ കോമഡി ഉത്സവത്തെ സ്നേഹിക്കുന്ന ഒരമ്മ…ഈ അമ്മയുടെ കാലങ്ങളായുള്ള ആഗ്രഹത്തിന് വേദി ഒരുക്കിയിരിക്കുകയാണ് ഉത്സവ വേദി. കോമഡി ഉത്സവം തുടങ്ങിയതുമുതൽ എല്ലാ എപ്പിസോഡുകളും കാണാറുള്ള രാജമ്മ എന്ന അമ്മയുടെ വലിയ ആഗ്രഹമായിരുന്നു കോമഡി ഉത്സവ വേദിയിൽ എത്തി ഒരു പാട്ട് പാടുക എന്നത്.

അമ്മയുടെ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് കോമഡി ഉത്സവ വേദി. വൈറലായ എപ്പിസോഡ് കാണാം..