നസ്രിയയ്ക്ക് കിടിലൻ സ്പോട്ട് ഡബ്ബൂമായി സ്വതിക്കുട്ടി; വീഡിയോ കാണാം..

December 16, 2018

മലയാളികളുടെ പ്രിയപ്പെട്ട നസ്രിയയ്ക്ക് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് കോമഡി ഉത്സവത്തിന്റെ അനിയത്തിക്കുട്ടി സ്വാതി. നസ്രിയയുടെ നേരം, ബാംഗ്ലൂർ ഡേയ്‌സ്, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ഥ ഡയലോഗുകൾക്ക് കിടിലൻ സ്പോട്ട് ഡബിങ്ങുമായാണ് സ്വാതി കോമഡി ഉത്സവ വേദിയെ കീഴടക്കാൻ എത്തിയത്.

സ്വാതിയുടെ കിടിലൻ സ്പോട് ഡബ്ബ് കാണാം…