കണ്ണ് നിറയും ഈ കുഞ്ഞുമോളുടെ സ്നേഹം കണ്ടാൽ !! വൈറലായി ഒരു അച്ഛനും മകളും..വീഡിയോ കാണാം..

December 6, 2018

കുട്ടികളുടെ കളിയും ചിരിയും ഇഷ്‌ടമില്ലാത്തവരായി ആരുമുണ്ടാവില്ല…എന്നാൽ ഇവിടെ കണ്ണുനിറയ്ക്കുകയാണ് ഈ കുഞ്ഞുമോളുടെ കുസൃതിത്തരങ്ങൾ. പ്രവാസിയായ അച്ഛനെ യാത്രയയക്കാൻ എയർപോർട്ടിൽ എത്തിയ കുഞ്ഞിന്റെയും അച്ഛന്റെയും വൈകാരികമായ നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ലോഞ്ചിനുള്ളിൽ കയറിയ അച്ഛനോട് പുറത്തേക്ക് ഇറങ്ങിവരാണ് പറയുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. അച്ഛന് ഉമ്മ കൊടുക്കുകയും പുറത്തേക്ക് വരാനുള്ള വഴി പറഞ്ഞ് കൊടുക്കുകയുമൊക്കെ ചെയ്യുന്ന കുട്ടിയും അച്ഛനുമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

വൈറലായ വീഡിയോ കാണാം…