ഫഹദിന് ഒരു കിടിലൻ പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബ്; വീഡിയോ കാണാം..

December 31, 2018

ഫഹദ് ഫാസിലിന് ഒരു അടിപൊളി സ്പോട് ഡബ്ബിങ്ങുമായി എത്തുകയാണ് പ്രണവ് ദത്തൻ. ഫഹദ് തകർത്തഭിനയിച്ച ഏറ്റവും പുതിയ ചിത്രം ഞാൻ പ്രകാശൻ, ഇയ്യോബിന്റെ പുസ്തകം, കാർബൺ തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകൾക്കാണ് പ്രണവ് ദത്തൻ പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബിങ്ങുമായി എത്തിയത്.

പ്രണവിന്റെ അടിപൊളി പ്രകടനം കാണാം..