പുലിമുരുകനിലെ ഡാഡി ഗിരിജയ്ക്കും മൂപ്പനും അടിപൊളി കോമ്പിനേഷൻ സ്പോട്ട് ഡബ്ബ് ; വീഡിയോ കാണാം..

December 28, 2018

‘കേട്ടറിവിനേക്കാൾ വലുതാണ് ശരത് എന്ന സത്യം’.. കോമഡി ഉത്സവ വേദിയിൽ സ്പോട് ഡബ്ബിങ്ങുമായി എത്തിയ ശരത്തിനെക്കുറിച്ച് പറയാൻ ഇതിലും മികച്ചൊരു ഡയലോഗ് ഇല്ല. പുലിമുരുകൻ എന്ന ചിത്രത്തിലെ ഡാഡി ഗിരിജയ്ക്കും മൂപ്പനും കിടിലൻ കോമ്പിനേഷൻ സ്പോട് ഡബിങ്ങുമായാണ് ശരത് ഉത്സവ വേദിയിൽ എത്തിയത്..

ശരത്തിന്റെ അടിപൊളി പെർഫോമൻസ് കാണാം….