വിജയ് സേതുപതിക്ക് ഒരു വെടിക്കെട്ട് സ്പോട് ഡബ്ബ്; വീഡിയോ കാണാം..

January 8, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. സേതുപതിയുടെ ഓരോ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ വിജയുടെ ശബ്ദത്തിന് കിടിലൻ പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബിങ്ങുമായി എത്തുകയാണ് അശ്വിന്ത്.

വിജയ് സേതുപതിയുടെ ശബ്ദത്തിനൊപ്പം ഇമോഷൻസിലും പെർഫെക്റ്റ് മാച്ചിങ്ങുമായി എത്തിയ അശ്വിന്തിന്റെ പ്രകടനം കാണാം..